തന്നെ നട്ടുനനച്ചു വളര്‍ത്തിയ പെണ്ണിനോട് ഒരു പൂവിന് തോന്നിയ പ്രണയവും പിന്നീട് അവൾ മറ്റൊരാളുടെ കൈപിടിച്ച് അകലേക്ക് നടന്നകലുമ്പോൾ ആ പൂവിന് അനുഭവപ്പെടുന്ന വിരഹവുമാണ് ഈ കവിതയുടെ ഇതിവൃത്തം.All Rights Reserved
1 part