എന്റെ കുസൃതി ചോദ്യങ്ങൾ
  • Reads 9,925
  • Votes 160
  • Parts 10
  • Reads 9,925
  • Votes 160
  • Parts 10
Complete, First published Apr 10, 2017
Mature
നിങ്ങൾ ഇത് വരെയും കേൾക്കാനിടയില്ലാത്ത എന്നാൽ വളരെ രസകരവും ത്രസിപ്പിക്കുന്നതുമായ കുസൃതി നിറഞ്ഞ ചോദ്യങ്ങളാണ് ഞാനിവിടെ അവതരിപ്പിക്കുന്നത് .ഒരു പക്ഷേ ഇത് നിങ്ങളെ  ബോറടിപ്പിച്ചേക്കാം. അല്ലെങ്കിൽ വെറും ചളിയായി തോന്നാം.എല്ലാത്തിനും മുൻകൂറായി ക്ഷമ ചോദിക്കുന്നു 'ഒന്നും മനസ്സിലായില്ലെങ്കിലും  എന്നോട് ക്ഷമിക്കുക ' നിങ്ങളുടെ അഭിപ്രായം തീർച്ചയായും എന്നെ അറിയിക്കണം. എനിക്ക് വോട്ടും ചെയ്യണം.....
ENDHA AARUM COMMONT EZHUTHATHU
PLEASE VOTE AND COMMONT
All Rights Reserved
Sign up to add എന്റെ കുസൃതി ചോദ്യങ്ങൾ to your library and receive updates
or
Content Guidelines
You may also like
CAT GIRL,  Sera Is Back?  ( part -2 of EARLY ) by Oru_Malayali
14 parts Ongoing
ഞാൻ ഇപ്പോഴും bed - ൽ കിടക്കുകയാണ് എന്ന് മനസിലായപ്പോൾ ഞാൻ പതിയെ എഴുന്നേറ്റ് താഴേക്ക് ഇറങ്ങാൻ തുനിഞ്ഞു. "ദൈവമേ... ഈ കിടക്ക എന്താ ഇത്രയും വലുത്? " ഞാൻ താഴേക്ക് വീണു.... "ആഹ്...." ഞാൻ ഉറക്കെ വിളിച്ചു.പക്ഷെ ഞാൻ വീണിട്ടുണ്ടായിരുന്നില്ല. ഞാൻ കൈയും കാലും കുത്തി അതായത് നാലുകാലിൽ നിക്കുവാണ്. ഞാനെന്താ വെള്ളം അടിച്ചിട്ടുണ്ടോ എന്ന് വരെ എനിക്ക് സംശയമായി. അപ്പോഴാണ് ഞാൻ അത് ശ്രദ്ധിച്ചത്....എന്റെ കൈയും കാലും..... ഞാൻ എങ്ങനെയൊക്കെയോ കണ്ണാടിയുടെ മുൻപിലേക്ക് ഓടി. കണ്ണാടിയിൽ കണ്ട ആളെ കണ്ട് എനിക്ക് തല കറങ്ങുന്നത് പോലെ തോന്നി...... ഈ നോവലിന്റെ ആമുഖം ആണ് Early /നേരത്തേ എന്ന shortstory. Best ranks : #1 - writing (20-1-25) #2-കഥ(16-7-2019) #1-novel(26-7-2019) #1-humour(17-5-2020) #4-നോവൽ(14-6-2020) ഒരു നോവൽ...... വായിക്കൂ.......... അഭിപ്രായങ്ങൾ അറിയിക്കു.... ഇഷ്ടപ്പെടും എന്ന് വിശ്വസിക്കുന്നു.......
You may also like
Slide 1 of 10
നിന്‍ അരികില്‍ 😘😘 cover
Mounam Vachalam (മൗനം വാചാലം) cover
വിഷയാസക്തി cover
CAT GIRL,  Sera Is Back?  ( part -2 of EARLY ) cover
athimarathin chotil cover
ഞാൻ മരിച്ചിരിക്കുന്നു cover
അനന്തദു൪ഗ  /Jikook ff/Vhope/ cover
"ചിരിക്കാൻ മറന്നു പോയവർ " cover
~COMFORTABLE  LIFE~ cover
𝕞𝕣 𝕡𝕣𝕠𝕗𝕖𝕤𝕤𝕠𝕣 cover

നിന്‍ അരികില്‍ 😘😘

4 parts Ongoing

#bro sis# #new author# Hiiii what should I call you guys?? may be chottus?? I always call my loved ones chottu so this is a story of a girl living with her elder brother , I hope you will like this story, And please support🥰🥰 #malayalam#