My Unexpected Lyf
  • Reads 1,268
  • Votes 188
  • Parts 3
  • Reads 1,268
  • Votes 188
  • Parts 3
Ongoing, First published May 03, 2017
Every story has an end  but , in lyf every ending iz just a new Bginning   ✌ 
    *********

Dear frndz,   this iz ma first try , so plzz co-orperate with me 

   എൻറെ പരിമിതമായ കഴിവുകൾ കൊണ്ട് ഞാൻ ആദ്യമായ് എഴുതുന്ന ഒരു കൊച്ചു കഥയാണിത് . അതുകൊണ്ടു തന്നെ തെറ്റുകൾ ഉണ്ടെൻകിൽ എല്ലാവരും എന്നോട് ക്ഷമിക്കുക .

     Niswa യിലേക്കുളള Iniya യുടെ യാത്രയാണ് . ജീവിതത്തിൽ മാഞ്ഞു മറഞ്ഞുപോയ ഒരു കൂട്ടുകാരിയെ തേടി  പോകുന്ന കഥ. 
വേർപ്പാടും വിഷമങ്ങളും നിറഞ്ഞ കഥ.....
All Rights Reserved
Sign up to add My Unexpected Lyf to your library and receive updates
or
#14wattpad
Content Guidelines
You may also like
"നിക്കാഹ്"  by Freya_Wren
58 parts Complete
ഞാൻ അമ്മീയുടെ മുഖത്തേക്ക് നോക്കി, അമ്മിയുടെ കണ്ണുകളിൽ സന്തോഷം കാണാൻ എനിക്ക് സാധിച്ചില്ല... "ഞാൻ.... ഞാൻ എടുത്ത തീരുമാനം തെറ്റാണോ???" ഞാൻ എന്നോട് തന്നെ സ്വയം ചോദിച്ചു. ആ മുഖം മനസ്സിലേക്ക് വന്നപ്പോൾ തീരുമാനം തെറ്റായി തോന്നിയില്ല... എന്നാലും... "ഇന്നെന്റെ നിക്കാഹ്.... ഇത്ര പെട്ടന്ന്.... ഞാൻ എന്റെ അനിയത്തിക്കുട്ടിയെ നോക്കി. എന്റെ നിക്കാഹിനെ കുറിച്ച് എന്നേക്കാൾ സങ്കൽപ്പങ്ങൾ അവൾക്കായിരുന്നു. ഇന്നു പക്ഷെ അവളുടെ മുഖത്ത് ആ ആവേശമോ സന്തോഷമോ ഒന്നും തന്നെയില്ല. "എന്റെ തീരുമാനം തെറ്റായിപ്പോയോ....???" ഞാൻ വല്ലാത്തൊരു അവസ്ഥയിൽ ആയിരുന്നു. "അവന് എന്നോടുള്ള feelings എങ്ങനെ ആയിരിക്കും???" ഹൃദയമിടിപ്പ് ഓരോ second ലും കൂടിക്കൂടി വന്നു. ***************************** (Highest rank #1 in Romance🙈) Copyright © 2018 by Freya Wren
You may also like
Slide 1 of 10
BETWEEN  💔 US cover
LoVe YoU fOrEvEr iN mY hEaRt💜💚... cover
🍀HEY MAMMA🍀 cover
Love Never Dies [√] cover
"നിക്കാഹ്"  cover
CLASSMATES ♡︎ [𝐕𝐦𝐢𝐧] cover
𝙲𝚊𝚗 𝚆𝚎 𝙻𝚒𝚟𝚎 𝚃𝚘𝚐𝚎𝚝h𝚎𝚛? cover
ചെകുത്താൻ്റെ പ്രണയം  cover
 𝙷𝚊𝚝𝚎 𝚈𝚘𝚞 𝙱𝚞𝚝 𝙸 𝙻𝚘𝚟𝚎 𝚈𝚘𝚞 cover
NEVER BE HAPPENED 💔🥀 cover

BETWEEN 💔 US

40 parts Ongoing

ഇതൊരു bl story ആണ്... ജീവനു തുല്യം സ്നേഹിക്കുന്ന നായകനും അവനെ ദേഷ്യത്തോടെ മാത്രം കാണുന്ന മറ്റൊരുവനും.... അവരിലെ പ്രണയം... ആ ദേഷ്യം പ്രണയത്തിലേക്ക് വഴി മാറുന്നതെങ്ങനെ..? അവരുടെ ജീവിതത്തിൽ സംഭവിക്കുന്ന അവിചാരിതമായ സംഭവങ്ങളാണ് സ്റ്റോറിയിലൂടെ ഞാൻ പറയുന്നത്...