ഐ ടി മേഖല!! പുറത്തു നിന്ന് കാണുന്നവർക്കു ഒരു പറുദീസ ആണ്. അകത്തു അവിടെയും ഉണ്ട് മനുഷ്യർ, എവിടെ മനുഷ്യരുണ്ടോ അവിടെ പ്രശ്നങ്ങളും ഉണ്ട്. അവിടെയും ഉണ്ട് കുറ്റകൃത്യങ്ങൾ. എവിടെ ഷെർലക്ക് ഇവിടെ പ്രശ്നങ്ങൾ ഉള്ളപ്പ ോൾ? ആ ചോദ്യത്തിന്റെ ഉത്തരവുമായി - ഐ ടി ഷെർലക്ക്. ഐ ടി സ്ഥാപനങ്ങളിൽ നടന്ന ചില സംഭവങ്ങൾ അന്വേഷിച്ചു കൊണ്ട് രംഗ പ്രവേശം ചെയ്യുന്നു. 6 അടി പൊക്കം, സ്ത്രീകളെ ശ്രദ്ധിക്കാത്ത പ്രകൃതം, അവിടെ അവസാനിക്കുന്നു പഴയ ഷെര്ലക്ക്‌മായിട്ടുള്ള സാമ്യം. പുകവലി ഇല്ല, വയലിൻ ഇല്ല, പക്ഷെ ബുദ്ധി ഉപയോഗിച്ച് ഉത്തരം കണ്ടെത്തുന്ന രീതിയിൽ ആ പഴയ ഷെർലക്കിന്റെ പിൻഗാമി... ബാക്കി നിങ്ങൾ വായിച്ചു ആസ്വദിക്കൂ ഇതാ വരുന്നു ഒരു പുതിയ ഷെർലക് ഐ ടി ഷെർലക്ക്All Rights Reserved