" ഒരു പുതിയ ജീവിതത്തിന്റെ പ്രതീക്ഷകൾ എനിക്ക് തന്നിട്ട്.... അവനൊരിക്കലും ഇതു ചെയ്യില്ലJK! എനിക്കതറിയണം! എനിക്കതറിഞ്ഞേ തീരൂ !" JK യുടെ നെഞ്ചിൽ മുഖം ചേർത്ത് സിമി പൊട്ടിക്കരഞ്ഞു! പണ്ടെങ്ങോ കരിഞ്ഞൊരുസ്വപ്നത്തിന്റ പുൽനാമ്പുകൾ തളിർക്കുന്നതു പോലെ JKയ്ക്ക് തോന്നി! എന്താണെന്റ മനസ്സിൽ എല്ലാം തകർന്നു നിൽക്കുന്ന അവളോടുള്ള സഹതാപമോ? വീണ്ടും തളിർക്കാനൊരുങ്ങുന്ന ആദ്യാനുരാഗമോ?All Rights Reserved