mohammmed muzammil S perwad
badriya manzil kk road perwad po kumbala
ആത്മാവില്‍തൊട്ട നൊമ്പരമീ പ്രണയം
മുസമ്മില്‍ പെര്‍വാഡ്
9746778823
ഇന്നിവിടെ ഈ ഏകാന്തതയില്‍, ചിതറിത്തെറിച്ച നീളമേറെയുള്ള ഓര്‍മയുടെ നനുത്ത വഴിവീഥികളേയും ചേര്‍ത്ത് പിടിച്ച്, നിസ്സഹായനായി, മരവിച്ച മനസ്സുമായി വിലാപമേറെയുള്ള ഹൃദയാന്തരങ്ങളില്‍ സാന്ത്വനം പകരാന്‍, കാലം വികൃതമാക്കപ്പെട്ട അവ്യക്തമായ നിന്‍റെ മുഖചിത്രത്തിന്‍ സാമീപ്യമുണ്ടായിരുന്നിട്ടും നീയറിയാതെ പോയ, നിഷ്കളങ്കമായ എന്‍റെ പ്രണയത്തിന്‍റെ ആത്മാവ് ഇന്നലെയുടെ ഒരിരുള്‍പാതയില്‍ വര്‍ണ്ണനക്കായി വീണു കിടക്കുന്നു.
ക്രൂരമായ വിധിക്കുമുന്നില്‍ അസ്സഹനീയമായി ഞാന്‍ തളര്‍ന്നു വീഴുമ്പോഴും, കുളിര്‍സ്പര്‍ശമായി എന്നെ മൃദുലമായി തലോടി തെന്നിയകന്നു പോയി. മഴത്തുള്ളികള്‍ക്കുമിടയില്‍, എന്‍റെ കണ്ണീരൊപ്പാനും എന്നെ കണ്ണീരിലാഴ്ത്താനും ഞാനറിയാതെ എനിക്കരികില്‍ പെയ്തൊഴിAll Rights Reserved