ആത്മാവിന്റെ പ്രണയിനിയെ കുറിച്ച ഏഴുതിയവ മാത്രമാണ് സത്യം
അതല്ലാത്തതെല്ലാം കേവലം ഒരു മരീചിക.
അതിലെകടുക്കുമ്പോൾ മാത്രമാണ് അതൊരു മിഥ്യ യാണെന്നറിയുക.
അപ്പോഴേക്കും ഒരിക്കലും തിറിച്ചുവരനാകാത്ത വിധം,
സ്വയമസ്തമിക്കുകയോ? കുത്തൊഴുക്കിൽ ഒലിചു പോവുകയോ ? കാണും.
അതിനിടയിൽ ദൈവതൻ കൃപയാൽ ചിലർ
നഗ്നമാം സത്യത്തിന് പ്രണയത്തിലേക് ഓടാൻ വെമ്പുകയും അലയുകയും ചെയ്യുന്നു.
എല്ലാം എല്ലാവരുടെയും നയനങ്ങളിൽ
എന്തല്ലമോ ആണ് താനും.ചില കാര്യങ്ങൾ പറയാതിരിക്കാൻ വയ്യ അതൊടപ്പം ചില കാര്യങ്ങൾ പറയാൻ വയ്യ താനും ,
ഭക്ഷണത്തിന്റെ രുചി പറഞ്ഞ കൊടുക്കും പോലെ സ്നേഹത്തിന്റെ രുചിയേന്തെന്ന, വെറുപ്പിന്റെ മണമെന്തെന് പറയാൻ ആവുമോ?
Boarding സ്കൂളിൽ എത്തീട്ട് കുറച്ചു ദിവസേ ആയുള്ളൂ... പറ്റിയ കൂട്ട് കിട്ടിയതുകൊണ്ട് പൊളിച്ചു നടക്കുവായിരുന്നു....
ഒരു ബോറൻ shortstory...... 🤦
Best ranks :
#7-Humour(10-7-2019)
#3-കഥ (10-7-2019)
#1-friends(10-7-2019)
#15-friendship(10-7-2019)
#8-മലയാളം(20-08-2019)
#1-story(20-08-2019)
#8-shortstory(10-7-2019)
#5-mystery(17-5-2020)
A short story.....
ഒരു ചെറു കഥ........
എന്റെ ആദ്യ completed മലയാളം short story. 😊