സർപ്രൈസ്(Malayalam ShortStory)
22 parts Ongoing A Malayalam Short story
•••••••••••••••••
തന്റെ മുന്നിൽ നിൽക്കുന്ന പെൺകുട്ടിയുടെ രൂപം നോക്കി ആദം ഒരു നിമിഷം വെറുതെ നിന്നു.
അവൾ സുന്ദരിയായിരുന്നു,അവൻ പ്രതീക്ഷിച്ചതിലേറെ....അവനവളെ നോക്കുന്നതറിഞ്ഞതും അവൾ പെട്ടെന്ന് തന്റെ കണ്ണുകൾ താഴ്‌ത്തി.അവനെന്തോ ഒറ്റനോട്ടത്തിൽ ആ മുഖം നല്ല intresting ആയി തോന്നി.
പക്ഷെ ...
ഈ മുഖം?!
ഇത് നഹാൻ ആയിരിക്കുമോ?...
ആണോ?
അവളെ സൂക്ഷിച്ചു നോക്കിയപ്പോൾ അവന്റ മനസ്സിലേക്ക് വന്ന ആദ്യത്തെ കാര്യം അതായിരുന്നു.
പക്ഷെ അവനറിഞ്ഞ നഹാനിൽ നിന്നും ഒരുപാട് വ്യത്യസ്തമായിരുന്നു ആ മുഖം..
"എന്താ പേര്?" , പെട്ടെന്ന് ആകാംക്ഷ സഹിക്കാതെ അവൻ അവളോട് ചോദിച്ചുപോയി.
അത് കേട്ടതും ഒരു നിമിഷം അവന്റെ മുഖത്ത് സൂക്ഷിച്ചു നോക്കിയ അവൾ പിന്നീട് പതിയെ മറുപടി പറഞ്ഞു,
"നഹാൻ!"
••••••••••••••••••••
All the images were from internet/Pinterest :)
ഒരു ചെറിയ കഥ ;)