💥🌍"ഖുദ്സിന്റെ" പോരാളികൾ🌍💥
20 parts Ongoing "ഇതൊരു അമാനുഷിക കഥയല്ല.
ഇനി ലോകത്ത് "സംഭവിക്കാൻ പോകുന്ന കുറച്ചു കാര്യങ്ങളും", "നടന്നു കഴിഞ്ഞ ചരിത്ര സംഭവങ്ങളും" ചേർത്ത് വച്ച്, കുട്ടികൾക്ക് ഇഷ്ട പെടുന്ന രീതിയിൽ എന്റെ "ഭാവനയിലൂടെ സ്രഷ്ടിച്ചെടുത്ത"ഈ "ലോകത്തിന്റെ" കഥ"ഞാൻ ചുരുക്കി പറയാം.
ഈ കഥയിലെ "ഉള്ളടക്കം" ആരുടെ എങ്കിലും "മന സ്സിനെ" വേദനിപ്പിക്കുകയോ, "വിശ്വാസത്തിന് "
മുറിവേൽപിക്ക പെടുകയോ ചെയ്താൽ "വിനയത്തോടെ ക്ഷമ ചോദിച്ച് കൊള്ളുന്നു".
കഥാപാത്രങ്ങൾക്ക് മുഖം കൊടുത്തിരിക്കുന്നത് കഥയുടെ ഉള്ളടക്കം പെട്ടന്ന് മനസിലാക്കാൻ വേണ്ടിയാണ്.