ദേവിക
  • Reads 2,172
  • Votes 210
  • Parts 7
  • Reads 2,172
  • Votes 210
  • Parts 7
Ongoing, First published Sep 29, 2017
അവൾ ഒരു സാധാരണ പെൺകുട്ടിയാണ്. ഒരുപാട് മോഹങ്ങളും പ്രതീക്ഷകളും ഒക്കെയായി ജീവിച്ചുപോകുന്നവൾ. സമൂഹത്തിലെ കുറ്റകൃത്യങ്ങൾക്ക് നേർ വിരൽചൂണ്ടാനാകാതെ മൗനം പാലിച്ചും നല്ല ചെയ്തികളെ മാനിച്ചും കഴിയുന്നവൾ. ബാല്യവും കൗമാരവും കടന്നു യൗവ്വനത്തിന്റെ ചിറകുവിരിച്ചു അവൾ പാറിപ്പറക്കുകയാണിന്ന്. എങ്കിലും ആ ലോലമനസ്സിലെവിടെയോ നോവിന്റെ സ്വരം കേൾക്കാം. അവൾ പാടുന്ന ആ പാട്ടു കേൾക്കാൻ ഞാൻ എല്ലാവരേയും ക്ഷണിച്ചുകൊള്ളുന്നു... 
        "ഞാൻ ദേവിക..."
All Rights Reserved
Sign up to add ദേവിക to your library and receive updates
or
#4novel
Content Guidelines
You may also like
COLOURLESS • TaeKook by Imnochurbr0
41 parts Complete
Evin" അപ്പൊ കൊച്ചിനേം തള്ളയേം ആര് നോക്കും... " Jeena"എന്റെ ഏട്ടന്മാരും നാത്തൂന്മാരും നോക്കും!!!" Evin"ഓഹോ... ഇവിടെ മലപോലെ, സുന്ദരനും സുമുഖനും സുശീലനുമായ ഒരു ഭർത്താവ് നിൽക്കുമ്പോൾ... ഞാൻ സമ്മതിക്കുവേലാ... " Jeena"നിങ്ങടെ സമ്മതം ആർക്ക് വേണം... " Evin"no... " Jeena"yes... " >>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>💙 എന്താ എങ്ങനാ എന്നൊന്നും എന്നോട് ചോദിക്കരുത്... ഇതൊരു ചെറിയൊരു പരീക്ഷണം മാത്രം... Hello, I'm INDHU... ഇതെന്റെ ഇവിടുത്തെ first story ആണ്... TAEKOOK ആണ് main... പിന്നാലെ നമ്മുടെ മറ്റ് ships ഉം ഉണ്ട്... 💯Cliché and fluff നിറഞ്ഞ ഒരു കൊച്ചു romantic family story... തെറ്റുകുറ്റങ്ങൾ ക്ഷെമിക്കുക🙂🙏 അപ്പൊ നമുക്ക് തുടങ്ങാം... 😌 Started on: 16-07-2023🌿 Ended on: 10-09-2023🌿 Lets.... Goooooooo🍀
You may also like
Slide 1 of 10
• SOUL OF HIS HEART • cover
BETWEEN  💔 US cover
ചെകുത്താൻ്റെ പ്രണയം  cover
MY MATE 💓 cover
നിന്നിലലിയാൻ 💕💕 cover
COLOURLESS • TaeKook cover
LoVe YoU fOrEvEr iN mY hEaRt💜💚... cover
🤍💖നസ്രാണി ചെക്കന്റെ ഉമ്മച്ചികുട്ടി...💖🤍🔞 cover
written in the stars cover
 𝙷𝚊𝚝𝚎 𝚈𝚘𝚞 𝙱𝚞𝚝 𝙸 𝙻𝚘𝚟𝚎 𝚈𝚘𝚞 cover

• SOUL OF HIS HEART •

33 parts Complete

~അവൾ എന്റെ പെണ്ണാ.. എന്റെ മാത്രം പെണ്ണ് ~ - 𝓾𝓷𝓴𝓷𝓸𝔀𝓷 𝐦𝐚𝐢𝐧 𝐥𝐞𝐚𝐝 : 𝗧𝗮𝗲𝗸𝗼𝗼𝗸√ 𝐋𝐚𝐧𝐠𝐮𝐚𝐠𝐞 : 𝗺𝗮𝗹𝗮𝘆𝗮𝗹𝗮𝗺 𝐚𝐮𝐭𝐡𝐨𝐫 : 𝗝𝗲𝗿𝗿𝘆