അവന്റെ കുട്ടിക്കാലം മുഴുവനും മുറിവുകളും നൊമ്പരകളും ആയിരുന്നു. അച്ഛനും അമ്മയും ജീവിച്ചിരിക്കെ അവരുടെ സ്നേഹവും ലാളനയും കിട്ടാതെ ആണ് അവൻ വളർന്നത്. ആ കുട്ടിക്കാലത് അവന് സ്നേഹം നൽകി വളർത്തിയത് ഒരു ക്രിസ്ത്യൻ ഫാമിലി ആയിരുന്നു അവർക്ക് അവൻ സ്വന്തം മകനെ പോലെ ആയിരുന്നു. പിന്നിട് കൗമാര പ്രായമായപ്പോൾ അവന്റെ ജീവിതത്തിലേക്ക് ആ വലിയമനുഷ്യൻ കടന്നു വന്നു. അവന് കിട്ടാതപ ോയ ആ അച്ഛന്റെ സ്നേഹം, അദ്ദേഹം അവന് നൽകി. ഇത് അ അച്ഛന്റെയും മകന്റെയും കഥയാണ്.All Rights Reserved