നിറഞ്ഞ സ്നേഹത്തോടും വാത്സല്യത്തോടും കൂടിയാണ് നിന്നെ ഞാൻ വളർത്തിയത്. ഓരോ പ്രായത്തിലും നിനക്കു വേണ്ട മാറ്റങ്ങൾ ഞാൻ തന്നിരുന്നു. പലപ്പോഴും പല കണ്ണുകളും നിന്റെ സൗന്ദര്യത്തിൽ തട്ടി നില്ക്കുന്നതു ഞാൻ ശ്രദ്ധിച്ചിരുന്നു. അമ്മയുമായുള്ള യുദ്ധത്തിനൊടുവിൽ നിന്നെ ഞാൻ തുടച്ചു മാറ്റുമ്പോൾ എനിക്കറിയാമായിരുന്നു , ഇത് നിന്റെ മാത്രമല്ലാ നിന്റെ വർഗ്ഗത്തിന്റെ ശാപമാണ്........ #താടി😜All Rights Reserved
1 part