ആ കണ്ണുകളിലെ അവസാനത്തെ അഗ്നിയും എരിഞ്ഞു തീർന്നു, യാത്ര തുടങ്ങുന്ന റോഡിൽ തന്നെ അത് തീർന്നു . മുലപാൽ ചൊരിഞ്ഞ കണ്ണുകളിലും കാവൽ നിന്ന കണ്ണുകളിലുമേറ്റ ഇടിമിന്നൽ അതിന്റെ തീവ്രത . ശ്രദ്ധ എന്ന വാക്കിന്റെ വില അതിന്റെ കുറവുകൊണ്ട് വരുന്ന നഷ്ടങ്ങൾ ആണ് . പ്രസവ വേദനയേക്കാൾ നൂറു മടങ്ങു വേദനയാണു അന്ത്യചുംബനം നൽകുമ്പോൾ എന്ന് തിരിച്ചറിഞ്ഞ നിമിഷം .All Rights Reserved
1 part