ഒരാണിന് പെണ്ണിനോടും അലെങ്കിൽ ഒരുപെണ്ണിന് ആണിനോടും വികാരം തോന്നാത്തപക്ഷം അവർക്ക് സാരമായ തകരാർ ഉണ്ടായിരിക്കണം എന്നാണ് നമ്മുടെ ശാസ്ത്രം പറയുന്നത്. അപ്പോൾ പറഞ്ഞു വരുന്നത് , ആദ്യ പ്രണയം അതവ മൈ ഫസ്റ്റ് ക്രഷ്. ഇനി ബഷീറിന്റെ ഭാഷയിൽ പറഞ്ഞാൽ " ജീവിതം യൗവനതൃഷ്ണവും ഹൃദയം പ്രേമ സുരഭിലവും " ആവുമ്പോൾ മേൽ പറഞ്ഞത് നടന്നല്ലേ പറ്റു.All Rights Reserved