നമുക്കു ബാല്യകാലമെന്നത് ഒരിക്കലും മറക്കാൻ കഴിയാത്ത ഒരു ഓർമകൂടാണ്... പലപ്പോഴും നമ്മൾ ആ കാലത്തെ ഓർത്തെടുക്കാനും ഒരിക്കൽ കൂടി ആ കൂട്ടുകാരെ കാണാനും ശ്രെമം നടത്താറുണ്ട്.. എന്നാൽ വിവാഹത്തോടു് കൂടി വീടിന്റെ അകതളങ്ങളിൽ ഒതുങ്ങി കൂടേണ്ടി വന്ന ഒരായിരം അമ്മമാർക്ക് അങ്ങനെ ഒരു സൗഭാഗ്യം വന്നുകൂടാറില്ല...All Rights Reserved
1 part