നമ്മൾ ഒരുദിവസം എന്തൊക്കെ നന്മകൾ ചെയ്യുന്നുണ്ടെന്ന് കണക്കുക്കൂട്ടാറുണ്ടോ???? എല്ലാവർക്കും അവരവരുടെ കാര്യം മാത്രം മുന്നിൽ കണ്ടാണ് ഇന്നത്തെ സമൂഹത്തിന്റെ പോക്ക്.. ഒരു ചെറിയ വാക്ക്കൊണ്ടോ,ചെറിയ പ്രവർത്തികൊണ്ടോ നമ്മൾക്ക് പല ആളുകളുടെയും ദുഃഖങ്ങൾ മായ്ച്ചുകളയാൻ സാധിച്ചേക്കും....All Rights Reserved