🍃Incomplete But Beautiful🍃
1 part Complete ഓർക്കാനും മാത്രം നമ്മൾക്കിടയിൽ ഒന്നും ഉണ്ടായിരുന്നില്ല എന്നാൽ മറക്കാതിരിക്കാൻ നീ ഒരുപാട് എനിക്കായ് സമ്മാനിച്ചട്ടുണ്ട്..........
അന്ന് നിന്നിൽ തുടങ്ങിയത് ഇന്ന് എന്നിൽ അവസാനിക്കുന്നു......
.
.
കാത്തിരി പ്പിന് ഫലമുണ്ടാകില്ലെന്ന് അറിയാം എന്നാലും കാത്തിരിക്കുകയാണ് എന്റെ പ്രിയപ്പെട്ടവൾക്കായി~~!!
Yoonmin Oneshot
.
.
.
.
.
written by
-LunA✨️