ലഹരി......
  • Reads 25
  • Votes 2
  • Parts 1
  • Reads 25
  • Votes 2
  • Parts 1
Ongoing, First published Feb 02, 2018
രുചിച്ചു  നോക്കി മൂർച്ഛിച്ച  വികാരങ്ങളുടെ കെട്ടിറങ്ങുമ്പോൾ  
പ്രണയം ഓക്കാനിച്ചു  കളഞ്ഞവർ  ഉന്മാദത്തിന്റെ കെട്ടിറങ്ങി  പടിയിറങ്ങിപോകുമ്പോൾ  കപടപ്രണയം വൃത്തിഹീനമാക്കിയ മനസൊന്നു     മറവികൊണ്ട് കഴുകിതുടച്ചെടുത്തിട്ടു അവളും പലപ്പോഴും വീണ്ടുമൊരു പ്രണയരാവിന്    ലഹരിയൊരുക്കി  കാത്തിരിക്കും ...
  ഓർമ്മകളുടെ ദുഷിച്ച ഗന്ധം ചുറ്റിലും ബാക്കിവച്ചു  
ലഹരിതേടി വന്നവൻ യാത്രയാകുമ്പോൾ  അവളിലും  അണയാത്തൊരു ലഹരി നുരയുന്നുണ്ടാകും  ......കാരണം വികാരങ്ങളുടെ ലഹരി പെണ്ണുടലിനും  ആണുടലിനും സ്വന്തമാണ്  ......
All Rights Reserved
Sign up to add ലഹരി...... to your library and receive updates
or
Content Guidelines
You may also like
You may also like
Slide 1 of 10
ചെകുത്താൻ്റെ പ്രണയം  cover
𝙲𝚊𝚗 𝚆𝚎 𝙻𝚒𝚟𝚎 𝚃𝚘𝚐𝚎𝚝h𝚎𝚛? cover
STILL I LOVE YOU❤️ cover
കല്യാണി 🤤🔞 cover
🤍💖നസ്രാണി ചെക്കന്റെ ഉമ്മച്ചികുട്ടി...💖🤍🔞 cover
❤️കാക്കിയിട്ട ചെകുത്താൻ🔞🔥😈❤️ cover
• SOUL OF HIS HEART • cover
LoVe YoU fOrEvEr iN mY hEaRt💜💚... cover
Chennai 🫦💦girl 🥵 cover
BETWEEN  💔 US cover

ചെകുത്താൻ്റെ പ്രണയം

57 parts Ongoing

നിന്നിലലിയാൻ (2)