അവൾക്ക് എന്തോ ഒരു പ്രത്യേകത ഉണ്ട് ❣️
മറവിക്ക് പോലും വിട്ട് കൊടുക്കാൻ ആ വാത്ത തരത്തിൽ...
പ്രണയത്തിൻ്റെ പൂട്ടിട്ട് 💗എന്നെ കെട്ടിയിട്ടിരിക്കുക ആണ് ❤️🩹
അവളിൽ നിന്ന് ഒരു മോചനം ആഗ്രഹിക്കാത്ത വണ്ണം....
സ്നേഹം കൊണ്ടുള്ള ഹൃദയത്തിൻ തീർത്ത പൂട്ട്....❣️
❣️ഹൃദയസഖി ❣️