"നിക്കാഹ്"
  • Reads 70,395
  • Votes 6,942
  • Parts 58
  • Reads 70,395
  • Votes 6,942
  • Parts 58
Complete, First published Mar 21, 2018
ഞാൻ അമ്മീയുടെ മുഖത്തേക്ക് നോക്കി, അമ്മിയുടെ കണ്ണുകളിൽ സന്തോഷം കാണാൻ എനിക്ക് സാധിച്ചില്ല...

"ഞാൻ.... ഞാൻ എടുത്ത തീരുമാനം തെറ്റാണോ???"
ഞാൻ എന്നോട് തന്നെ സ്വയം ചോദിച്ചു.
ആ മുഖം മനസ്സിലേക്ക് വന്നപ്പോൾ തീരുമാനം തെറ്റായി തോന്നിയില്ല...

എന്നാലും...

"ഇന്നെന്റെ നിക്കാഹ്.... 

ഇത്ര പെട്ടന്ന്.... 

ഞാൻ എന്റെ അനിയത്തിക്കുട്ടിയെ നോക്കി.
എന്റെ നിക്കാഹിനെ കുറിച്ച് എന്നേക്കാൾ സങ്കൽപ്പങ്ങൾ അവൾക്കായിരുന്നു.

ഇന്നു പക്ഷെ അവളുടെ മുഖത്ത് ആ ആവേശമോ സന്തോഷമോ ഒന്നും തന്നെയില്ല.

"എന്റെ തീരുമാനം തെറ്റായിപ്പോയോ....???"

ഞാൻ വല്ലാത്തൊരു അവസ്ഥയിൽ ആയിരുന്നു.

"അവന് എന്നോടുള്ള feelings എങ്ങനെ ആയിരിക്കും???"

ഹൃദയമിടിപ്പ് ഓരോ second ലും കൂടിക്കൂടി വന്നു.
                       *****************************

(Highest rank #1 in  Romance🙈)

Copyright © 2018 by Freya Wren
All Rights Reserved
Sign up to add quot;നിക്കാഹ്quot; to your library and receive updates
or
#2life
Content Guidelines
You may also like
OUR COMPLICATED LOVE STORY(Malayalam) by Devigauri_Maria
57 parts Complete
അഭി വന്നിട്ട് രണ്ടു ആഴ്ച്ച കഴിഞ്ഞു, എന്നിട്ടും എന്നോട് ഒരു അടുപ്പവും ഇല്ലാ. കണ്ടിട്ട് രണ്ടു മണിക്കൂർ പോലും ആയിട്ടില്ല എന്നിട്ടു ഗംഗേച്ചിയോടു മിണ്ടുന്നേ കണ്ടോ? അഹങ്കാരി... അല്ലേൽ തന്നെ എനിക്ക് എന്താ ഇയാള്‌ മിണ്ടിയില്ലേൽ.... ഗൗരി എന്തിനാ ഇങ്ങനെ എന്നേ നോക്കുന്നേ.... ഗംഗയോട് ഞാൻ സംസാരിക്കുന്നേ ഗൗരിക്ക് ഇഷ്ടമല്ലേ ആവൊ?എങ്ങനെയെങ്കിലും രണ്ടു മാസം ഒന്ന് കഴിഞ്ഞു തിരിച്ചു ദുബായിലേക്ക് പോയാൽ മതിയാരുന്നു ഗൗരീടെ അടുത്തു നിന്നും...... ............................................. ആരെ കുറിച്ച് ഓർക്കരുതെന്നു വിചാരിക്കുന്നുവോ, അയാളേക്കുറിച്ചു ഓർക്കാതെ ഒരു ദിവസം പോലും കടന്നു പോകാൻ പറ്റുന്നില്ലെങ്കിൽ അത് പ്രണയം.... ആരുടെ അടുത്തു നിന്നു അകലാൻ ശ്രെമിക്കുന്നുവോ,വിധി അയാളുടെ അടുത്തേക്ക് തന്നെ വീണ്ടും വീണ്ടും കൊണ്ട് എത്തിക്കുന്നുവെങ്കിൽ അവിടെയാണ് ജീവിതം....
സഖാവിൻ്റെ സ്വന്തം വാക പൂവ്  by erioblack_nika
2 parts Ongoing
"ഒരുപാട് പേർ കയറി ഇറങ്ങി പോയ ഇവിടം വേരുറപ്പിക്കാൻ ചിലർക്ക് മാത്രമേ കഴിഞ്ഞൊള്ളു... ആ വേരുകൾ ഒരു പക്ഷെ പറിച്ചെറിയപ്പെട്ടു എന്ന് വരാം..ജീവനിൽ പാതിയെ അടർത്തിയെടുത്തെന്നും വരാം... എന്നാലിനിയും ഞാൻ ആശിക്കും, ഒരു വട്ടം കൂടി പൂവിട്ടെങ്കിൽ എന്ന്..ഒരു വട്ടം കൂടി വസന്തം എന്നിൽ തളിരിട്ടെങ്കിൽ എന്ന്..!! അന്ന് ഞാൻ നിന്നിൽ ഒരു മഴയായ് പെയ്തിറങ്ങും... ഇന്നീ ലോകം കാണാത്തത്രയും വസന്തം നിന്നിലണിയിക്കും.. ഈ അറ്റം കാണാത്ത ആകാശത്തിലൂടെ നമ്മൾ രണ്ടുപേരും പറന്നുയരും... സഖാവും അവൻ്റെ വാകയും അവിടെയും ഉണ്ടാകും കഴുത്ത് ഞെരിക്കാനും ചങ്ങലക്കിടാനും ചിറകറുക്കാനും വേണ്ടി കാത്ത് നിൽക്കുന്ന ചിലർ...കുറെ രാക്ഷസ ജന്മങ്ങൾ... കാത്തിരിക്കാം ഞാൻ എത്ര ജന്മം വേണേലും... അതിരുകളില്ലാതെ ബദ്ധനങ്ങളില്ലതെ നിന്നിലെ ഞാനായ് അലിഞ്ഞു ചേരാൻ....‼️ സഖാവിൻ്റെ മാത്രം വാകയായി....
°എന്റെ ഹിറ്റ്‌ലർ° by Najwa_Jibin
65 parts Ongoing
"Look Mis.PA ,നീ കരുതുന്നുണ്ടാകും ഞാൻ 'നിന്നെ' help ചെയ്തു എന്ന്...", ഒന്ന് നിർത്തി പരിഹാസത്തോടെ എന്നെ നോക്കി ചിരിച്ചു കൊണ്ട് ഹിറ്റ്ലർ തുടർന്നു, "ആക്ച്വലി ഞാൻ help ചെയ്തത് അവനെ ആണ്,എന്തിനാണെന്നറിയുമോ?" 100 വാട്ട് ബൾബ് പോലെ കത്തിക്കൊണ്ടിരുന്ന എന്റെ മുഖത്തെ ചിരി അത് കേട്ടതും മങ്ങി മങ്ങി സീറോ വാട്ടിലേക്കെത്തുന്നത് ഞാൻ ഭാവനയിൽ കണ്ടു."hmmm..." പകരം ഞാൻ ഒന്ന് മൂളുക മാത്രം ചെയ്തു. "കാരണം നിന്നെ പോലെ ഒരു ruthless girlന്റെ വലയിൽ ആ പാവം വീഴാണ്ടാന്നു കരുതി ഞാനൊന്ന് ഇടപെട്ടതാ...ഓക്കേ?" "ഓക്കേ..." "ഓക്കേ സാർ എന്ന് പറ..." ഇയാളെ ഇന്ന് ഞാൻ...ഞാൻ ദേഷ്യം കടിച്ചമർത്തി."ഓക്കേ സാർ..." "Good...", അതും പറഞ്ഞു ആ devil കണ്ണും അടച്ചു സീറ്റിലേക്ക് ചാരി... എന്തൊരു ജീവിയാ ഈ ഹിറ്റ്ലർ... ഇവൻ മനുഷ്യൻ തന്നെയാണോ...ഇവനൊന്നും ഒരു ഫീലിംഗും ഇല്ലേ...ruthless girl ആണ് പോലും...ഞാൻ ruthless ആണെങ്കിൽ നീ മർഡറർ ആണെടാ മഹാപാപീ... °°°°°°°°°°°°°°°°°°°°°°°°°°°°°°°°°°° Enjoy
You may also like
Slide 1 of 10
OUR COMPLICATED LOVE STORY(Malayalam) cover
🤍💖നസ്രാണി ചെക്കന്റെ ഉമ്മച്ചികുട്ടി...💖🤍🔞 cover
LoVe YoU fOrEvEr iN mY hEaRt💜💚... cover
STILL I LOVE YOU❤️ cover
മമ്മി - എന്റെ പൊക്കിൾ റാണി  cover
സഖാവിൻ്റെ സ്വന്തം വാക പൂവ്  cover
°എന്റെ ഹിറ്റ്‌ലർ° cover
ഇഷ്ഖിന്റെ രാജകുമാരി (Completed) cover
OUR STORY 💜 Malayalam ff 💌 cover
Mrs.Ceo cover

OUR COMPLICATED LOVE STORY(Malayalam)