12 części W Trakcie അവൾ എന്നുമെനിക്ക് പ്രിയപ്പെട്ടതായിരുന്നു ,എൻ്റെ ശ്വാസത്തിലും രക്തത്തിലും ഒരു പോലെ അലിഞ്ഞുചേർന്നവൾ ,എൻ്റെ ജീവൻ്റെ പാതിയായി കണകാക്കപ്പെട്ടവൾ ,
എൻ്റെതു മാത്രമായി തീർന്നവൾ .
"അതെ "
ഇത് എൻ്റെയും അവളുടെയും കഥയാണ് പ്രതികാരത്തെ കവച്ചുവച്ച അവളുടെ സ്നേഹത്തിൻ്റെ കഥ .
അല്ല !
ഞങ്ങളുടെ സ്നേഹത്തിൻ്റെ കഥ.
The picture is owned by me and this story is mine and any form of reproduction of this story is strictly prohibited .