പ്രണയത്തിന് അതിർവരമ്പുകളില്ല .അത് കാറ്റിനോടാകാം ,കടലിനോടാകാം ....... എങ്കിലും എല്ലാവരുടെ ജീവിതത്തിലും കാണും ഒരു പ്രണയം . സഫലമായതാകാം ,തിരസ്കരിക്കപ്പെട്ടതാകാം, പറയാൻ പറ്റാഞ്ഞതുമാകാം .... അങ്ങനെയൊരു പ്രണയം ആണിവിടെയുംAll Rights Reserved
1 part