ഇഷ്ഖിന്റെ രാജകുമാരി (Completed)
  • Reads 29,881
  • Votes 3,167
  • Parts 32
  • Reads 29,881
  • Votes 3,167
  • Parts 32
Complete, First published Apr 02, 2018
"I hate you Mr. Sheyin " Afeeha Sheyinന്റെ മുഖത്ത് നോക്കി പറഞ്ഞു...

" ഇതിലും വലുത് Expect ചെയ്തിട്ടാണ് ഞാൻ ഇതിനിറങ്ങിയത് മോളെ " Sheyin കള്ളച്ചിരിയോടെ പറഞ്ഞു

" ഇതിനു നിങ്ങൾ അനുഭവിക്കും " കരഞ്ഞു കലങ്ങിയ കണ്ണുകളോടെ അവൾ അതു പറഞ്ഞു നിർത്തി
All Rights Reserved
Sign up to add ഇഷ്ഖിന്റെ രാജകുമാരി (Completed) to your library and receive updates
or
#5life
Content Guidelines
You may also like
COLOURLESS • TaeKook by Imnochurbr0
41 parts Complete
Evin" അപ്പൊ കൊച്ചിനേം തള്ളയേം ആര് നോക്കും... " Jeena"എന്റെ ഏട്ടന്മാരും നാത്തൂന്മാരും നോക്കും!!!" Evin"ഓഹോ... ഇവിടെ മലപോലെ, സുന്ദരനും സുമുഖനും സുശീലനുമായ ഒരു ഭർത്താവ് നിൽക്കുമ്പോൾ... ഞാൻ സമ്മതിക്കുവേലാ... " Jeena"നിങ്ങടെ സമ്മതം ആർക്ക് വേണം... " Evin"no... " Jeena"yes... " >>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>💙 എന്താ എങ്ങനാ എന്നൊന്നും എന്നോട് ചോദിക്കരുത്... ഇതൊരു ചെറിയൊരു പരീക്ഷണം മാത്രം... Hello, I'm INDHU... ഇതെന്റെ ഇവിടുത്തെ first story ആണ്... TAEKOOK ആണ് main... പിന്നാലെ നമ്മുടെ മറ്റ് ships ഉം ഉണ്ട്... 💯Cliché and fluff നിറഞ്ഞ ഒരു കൊച്ചു romantic family story... തെറ്റുകുറ്റങ്ങൾ ക്ഷെമിക്കുക🙂🙏 അപ്പൊ നമുക്ക് തുടങ്ങാം... 😌 Started on: 16-07-2023🌿 Ended on: 10-09-2023🌿 Lets.... Goooooooo🍀
ഹിസ് ഫേറ്റ് & ഹെർ ഡെസ്റ്റിനി by binth_Muhammed
16 parts Complete
~Story of Laamiya and Raihan~ Passage from chapter-14 [ "Sorry!", ലാമി അങ്ങനെ പറയുന്നത് കേട്ടതും റൈഹാൻ ദേഷ്യത്തോടെ അവളിൽ നിന്നും മുഖം തിരിച്ചു. "Sorry??," അവൻ വീണ്ടും ശബ്ദമുയർത്തി. "നിനക്ക് ഇപ്പോഴിങ്ങനെ sorry പറഞ്ഞാൽ മതി, നിങ്ങളെ പോലുള്ളവർ ഇങ്ങനെ കേർലസായി ഓരോന്ന് ചെയ്തിട്ട് അവസാനം ഒരു യാത്ര പോലും പറയാതെ അങ്ങ് പോകും, പിന്നെ ബാക്കിയുള്ളവർ അതുമോർത്ത് വിഷമിച്ച് സങ്കടപ്പെട്ട് എല്ലാം ഉള്ളിലടക്കി ജീവിക്കും, ആ അവസ്ഥ... അതൊന്നും ഒരിക്കലും ലാമിക്ക് പറഞ്ഞാൽ മനസ്സിലാകാൻ പോകുന്നില്ല," റൈഹാന്റെ കണ്ണുകൾ നിറയാൻ തുടങ്ങിയിരുന്നു, "ഒന്നല്ല ഒരായിരം sorry പറഞ്ഞാലും ഒരിക്കലും മായിക്കാനായെന്ന് വരില്ല ചില തെറ്റുകൾ.. എനിക്ക് ... എനിക്ക്...", അവൻ അവളുടെ മുഖത്തേക്ക് നോക്കാതെ വാക്കുകൾക്കായി തിരഞ്ഞു....] This is a muslim family based short story. Ranked #22 (24/11/2016) Ranked #19 (09/12/2016) IMPORTANT NOTE:ALL THE IMAGES FROM INTERNET/PINTREST, ALL CREDITS GOES TO THEIR RESPECTIVE OWNERS Completed ✅ Forgive my errors..I am not a real writer ^-^
"നിക്കാഹ്"  by Freya_Wren
58 parts Complete
ഞാൻ അമ്മീയുടെ മുഖത്തേക്ക് നോക്കി, അമ്മിയുടെ കണ്ണുകളിൽ സന്തോഷം കാണാൻ എനിക്ക് സാധിച്ചില്ല... "ഞാൻ.... ഞാൻ എടുത്ത തീരുമാനം തെറ്റാണോ???" ഞാൻ എന്നോട് തന്നെ സ്വയം ചോദിച്ചു. ആ മുഖം മനസ്സിലേക്ക് വന്നപ്പോൾ തീരുമാനം തെറ്റായി തോന്നിയില്ല... എന്നാലും... "ഇന്നെന്റെ നിക്കാഹ്.... ഇത്ര പെട്ടന്ന്.... ഞാൻ എന്റെ അനിയത്തിക്കുട്ടിയെ നോക്കി. എന്റെ നിക്കാഹിനെ കുറിച്ച് എന്നേക്കാൾ സങ്കൽപ്പങ്ങൾ അവൾക്കായിരുന്നു. ഇന്നു പക്ഷെ അവളുടെ മുഖത്ത് ആ ആവേശമോ സന്തോഷമോ ഒന്നും തന്നെയില്ല. "എന്റെ തീരുമാനം തെറ്റായിപ്പോയോ....???" ഞാൻ വല്ലാത്തൊരു അവസ്ഥയിൽ ആയിരുന്നു. "അവന് എന്നോടുള്ള feelings എങ്ങനെ ആയിരിക്കും???" ഹൃദയമിടിപ്പ് ഓരോ second ലും കൂടിക്കൂടി വന്നു. ***************************** (Highest rank #1 in Romance🙈) Copyright © 2018 by Freya Wren
°എന്റെ ഹിറ്റ്‌ലർ° by Najwa_Jibin
65 parts Ongoing
"Look Mis.PA ,നീ കരുതുന്നുണ്ടാകും ഞാൻ 'നിന്നെ' help ചെയ്തു എന്ന്...", ഒന്ന് നിർത്തി പരിഹാസത്തോടെ എന്നെ നോക്കി ചിരിച്ചു കൊണ്ട് ഹിറ്റ്ലർ തുടർന്നു, "ആക്ച്വലി ഞാൻ help ചെയ്തത് അവനെ ആണ്,എന്തിനാണെന്നറിയുമോ?" 100 വാട്ട് ബൾബ് പോലെ കത്തിക്കൊണ്ടിരുന്ന എന്റെ മുഖത്തെ ചിരി അത് കേട്ടതും മങ്ങി മങ്ങി സീറോ വാട്ടിലേക്കെത്തുന്നത് ഞാൻ ഭാവനയിൽ കണ്ടു."hmmm..." പകരം ഞാൻ ഒന്ന് മൂളുക മാത്രം ചെയ്തു. "കാരണം നിന്നെ പോലെ ഒരു ruthless girlന്റെ വലയിൽ ആ പാവം വീഴാണ്ടാന്നു കരുതി ഞാനൊന്ന് ഇടപെട്ടതാ...ഓക്കേ?" "ഓക്കേ..." "ഓക്കേ സാർ എന്ന് പറ..." ഇയാളെ ഇന്ന് ഞാൻ...ഞാൻ ദേഷ്യം കടിച്ചമർത്തി."ഓക്കേ സാർ..." "Good...", അതും പറഞ്ഞു ആ devil കണ്ണും അടച്ചു സീറ്റിലേക്ക് ചാരി... എന്തൊരു ജീവിയാ ഈ ഹിറ്റ്ലർ... ഇവൻ മനുഷ്യൻ തന്നെയാണോ...ഇവനൊന്നും ഒരു ഫീലിംഗും ഇല്ലേ...ruthless girl ആണ് പോലും...ഞാൻ ruthless ആണെങ്കിൽ നീ മർഡറർ ആണെടാ മഹാപാപീ... °°°°°°°°°°°°°°°°°°°°°°°°°°°°°°°°°°° Enjoy
Fall over him again and again ( മലയാളം )✔ by Ahsana_
52 parts Complete
ഡ്രാക്കുള മുമ്പിൽ ഉള്ള flower vase എടുത്തു എറിഞ്ഞു പൊട്ടിച്ചപ്പോൾ എനിക്ക് കണ്ണടച്ചു നിന്ന് പ്രാർത്ഥിക്കാൻ മാത്രെ പറ്റിയുള്ളൂ... അയാൾ ഇപ്പൊ എന്താ ചെയ്യണേ എന്ന് അറിയാൻ കണ്ണ് തുറക്കണം എന്ന് ഉണ്ട്. പക്ഷെ പേടി എന്നെ സമ്മതിക്കുന്നില്ല.. "താൻ പൊക്കോ " സർ പറഞ്ഞു. എന്ത് പറ്റിയാന്തോ. ഏതായാലും ഞാൻ രക്ഷപെട്ടു. എന്ന് പറഞ്ഞു മുന്നോട്ട് നടന്നപ്പോൾ ദേ വിളിക്കുന്നു. "താനിത് എവിടെ പോണു. ഞാൻ ഇയാളോടാണ് പോകാൻ പറഞ്ഞത് " പ്യൂൺ ചേട്ടനെ നോക്കി അയാൾ പറഞ്ഞു. അതും ഉറക്കെ, എല്ലാരും കേട്ടു. ഇനി നാറാൻ ഒന്നും ബാക്കി ഇല്ല. ഇയാൾ എന്താ എന്നെ കളിയാക്കുന്നോ, എനിക്ക് ആണേൽ ദേശ്യം വരുന്നുണ്ട്. പ്യൂൺ ചേട്ടൻ എന്നോട് താങ്ക്സ് പറഞ്ഞു കൊണ്ട് പോയി. അയാളെ രക്ഷിച്ചു ഞാൻ പെട്ടു. ഇനി ഒന്നും നോക്കാൻ ഇല്ല. വരുന്നിടത് വെച്ച് കാണാം. "എന്റടുത്തു അങ്ങനെ പറയാൻ തനിക്കു എങ്ങനെ ധൈര്യം വന്നു? " അയാൾ ചോ
°എന്റെ സ്കൂൾ ഡയറി° by Najwa_Jibin
52 parts Complete
"What are you doing?" അവൻ ചോദ്യഭാവത്തിൽ എന്നെ നോക്കി. "നീ ഇന്നലെ എന്റെ കാൽ മുറിഞ്ഞപ്പോൾ എന്തു ചെയ്തോ അത് തന്നെ..." ഇതും പറഞ്ഞു ഞാൻ ഞാൻ അവന്റെ കൈ തട്ടി മാറ്റി. എന്തു പറ്റി എന്നറിയില്ല. പിന്നീട് അവൻ ഒന്നും പറയാതെ നല്ല കുട്ടിയായി ഇരുന്നു തന്നത് കണ്ടപ്പോൾ ഞാൻ അത്ഭുതത്തോടെ അവനെ നോക്കി. "ഓക്കെ done..." ഞാൻ അവന്റെ നെറ്റിയിലും കയ്യിലും വൃത്തിയിൽ ബാൻഡേജ് ഒട്ടിച്ച ശേഷം തിരിഞ്ഞു ഡോറിനടുത്തെക്കു നടക്കാൻ തുനിഞ്ഞതും കൃഷ് പെട്ടന്ന് എഴുന്നേറ്റ് എന്റെ കയ്യിൽ പിടിച്ചു എന്നെ തടഞ്ഞു. ഞാൻ എന്റെ കയ്യിലും അവന്റെ മുഖത്തേക്കും മാറി മാറി നോക്കി. "You forgot something" "Huh!!" ഞാൻ ഒന്നും മനസ്സിലാവാതെ അവനെ നോക്കി. "ഇത്..." എന്നും പറഞ്ഞു അവൻ ഞാൻ ഒട്ടിച്ച രണ്ടു ബാൻഡേജും തിരിച്ചു പറിച്ചു എന്റെ കയ്യിൽ തന്നെ തന്നു. What the hell!!! ഇവനെ ഇന്ന് ഞാൻ കൊല്ലും!! °°°°°°°°°°°°°°°°°°°°°°°°°°°°°°°°° Enjoy...☺️
You may also like
Slide 1 of 9
COLOURLESS • TaeKook cover
ഹിസ് ഫേറ്റ് & ഹെർ ഡെസ്റ്റിനി cover
"നിക്കാഹ്"  cover
°എന്റെ ഹിറ്റ്‌ലർ° cover
Fall over him again and again ( മലയാളം )✔ cover
Love Never Dies [√] cover
 𝙷𝚊𝚝𝚎 𝚈𝚘𝚞 𝙱𝚞𝚝 𝙸 𝙻𝚘𝚟𝚎 𝚈𝚘𝚞 cover
❣️ നിന്നിലേക്ക് ഇനിയും എത്ര കാതം ❣️ cover
°എന്റെ സ്കൂൾ ഡയറി° cover

COLOURLESS • TaeKook

41 parts Complete

Evin" അപ്പൊ കൊച്ചിനേം തള്ളയേം ആര് നോക്കും... " Jeena"എന്റെ ഏട്ടന്മാരും നാത്തൂന്മാരും നോക്കും!!!" Evin"ഓഹോ... ഇവിടെ മലപോലെ, സുന്ദരനും സുമുഖനും സുശീലനുമായ ഒരു ഭർത്താവ് നിൽക്കുമ്പോൾ... ഞാൻ സമ്മതിക്കുവേലാ... " Jeena"നിങ്ങടെ സമ്മതം ആർക്ക് വേണം... " Evin"no... " Jeena"yes... " >>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>💙 എന്താ എങ്ങനാ എന്നൊന്നും എന്നോട് ചോദിക്കരുത്... ഇതൊരു ചെറിയൊരു പരീക്ഷണം മാത്രം... Hello, I'm INDHU... ഇതെന്റെ ഇവിടുത്തെ first story ആണ്... TAEKOOK ആണ് main... പിന്നാലെ നമ്മുടെ മറ്റ് ships ഉം ഉണ്ട്... 💯Cliché and fluff നിറഞ്ഞ ഒരു കൊച്ചു romantic family story... തെറ്റുകുറ്റങ്ങൾ ക്ഷെമിക്കുക🙂🙏 അപ്പൊ നമുക്ക് തുടങ്ങാം... 😌 Started on: 16-07-2023🌿 Ended on: 10-09-2023🌿 Lets.... Goooooooo🍀