സൂര്യകാന്തിയും കൈലിമുണ്ടും
3 parts Complete ആഗ്രഹിക്കുക എന്നത് മനുഷ്യന്റെ സഹജ സ്വഭാവം ആണ്. ആഗ്രഹിച്ചത് നേടാൻ ഉള്ള ഓട്ടമാണ് ജീവിതം എന്ന് ചിലപ്പോളെങ്കിലും ചിന്തിച്ചവരും ഉണ്ടാകും. ആ ഒരു ഓട്ടത്തിന്റെ ചിതലരിക്കാത്ത ഓര്മകളിലേക്കാണ് അലസമുനി നിങ്ങളെ കൂട്ടികൊണ്ട് പോകുന്നത്...