OUR COMPLICATED LOVE STORY(Malayalam)
  • Reads 52,516
  • Votes 4,049
  • Parts 57
  • Reads 52,516
  • Votes 4,049
  • Parts 57
Complete, First published Aug 11, 2018
അഭി വന്നിട്ട് രണ്ടു ആഴ്ച്ച കഴിഞ്ഞു, എന്നിട്ടും എന്നോട് ഒരു അടുപ്പവും ഇല്ലാ. കണ്ടിട്ട് രണ്ടു മണിക്കൂർ പോലും ആയിട്ടില്ല എന്നിട്ടു ഗംഗേച്ചിയോടു മിണ്ടുന്നേ കണ്ടോ? അഹങ്കാരി... അല്ലേൽ തന്നെ എനിക്ക് എന്താ ഇയാള്‌ മിണ്ടിയില്ലേൽ.... 



                     ഗൗരി എന്തിനാ ഇങ്ങനെ എന്നേ നോക്കുന്നേ.... ഗംഗയോട് ഞാൻ സംസാരിക്കുന്നേ ഗൗരിക്ക് ഇഷ്ടമല്ലേ ആവൊ?എങ്ങനെയെങ്കിലും രണ്ടു മാസം ഒന്ന് കഴിഞ്ഞു തിരിച്ചു ദുബായിലേക്ക്  പോയാൽ മതിയാരുന്നു ഗൗരീടെ അടുത്തു നിന്നും...... 

               .............................................

ആരെ കുറിച്ച് ഓർക്കരുതെന്നു വിചാരിക്കുന്നുവോ, അയാളേക്കുറിച്ചു ഓർക്കാതെ ഒരു ദിവസം പോലും കടന്നു പോകാൻ പറ്റുന്നില്ലെങ്കിൽ അത് പ്രണയം.... 

                ആരുടെ അടുത്തു നിന്നു അകലാൻ ശ്രെമിക്കുന്നുവോ,വിധി അയാളുടെ അടുത്തേക്ക് തന്നെ വീണ്ടും വീണ്ടും കൊണ്ട് എത്തിക്കുന്നുവെങ്കിൽ  അവിടെയാണ്  ജീവിതം....
All Rights Reserved
Sign up to add OUR COMPLICATED LOVE STORY(Malayalam) to your library and receive updates
or
#1മലയാളം
Content Guidelines
You may also like
ഒരു സുഹൃത്തിനെ കാണാനായി by binth_Muhammed
49 parts Complete
വർഷങ്ങൾക്ക് മുന്പ് തന്റെ തെറ്റ് കാരണം തനിക്കു നഷ്ടപ്പെട്ടു എന്ന് ജെറി എന്ന പെൺകുട്ടി ഉറച്ചു വിശ്വസിച്ച ഒരു സുഹൃത്ത്, അതായിരുന്നു ഷെയിൻ... ഏറെ നാളുകൾക്കു ശേഷം അപ്രതീക്ഷിതമായി അവനെ കുറിച്ച് അവൾ വീണ്ടുമറിഞ്ഞതും ,ഉടൻ തന്റെ താമസസ്ഥലമായ UAE യിൽ നിന്നും ഷെയിനിനെ തേടി ജെറി നീണ്ട ഒമ്പത് വർഷങ്ങൾക്ക് ശേഷം കേരളത്തിലേക്കെത്തുന്നു.. പക്ഷെ ചെറുപ്പത്തിൽ അവൾ കണ്ട ,ഇഷ്ടപ്പെട്ട ആ സ്വീറ്റ് സുഹൃത്തിൽ നിന്നും ഒരുപാട് മാറിയിരുന്നു ജെറി കണ്ട ഈ പുതിയ ഷെയിൻ... അവനെ ഇഷ്ടപ്പെടണോ അതോ പഴയ കൂട്ടുകാരി ആണ് താനെന്ന് അവനെ അറിയിക്കണോ എന്ന ജെറിയുടെ കൺഫ്യൂഷൻ, ജെറിയെ ഷെയിൻ തിരിച്ചറിയുമോ അതോ മറ്റു പെൺകുട്ടികളെ അവഗണിക്കുന്നത് പോലെ അവൻ ഇവളെയും അവഗണിക്കുമോ?! Let's learn more about them later...;) IMPORTANT NOTE: ALL THE IMAGES FROM PINTEREST/INTERNET ^_^ Forgive the mistakes, This was my first try in Wattpad❤️ Completed ✅
°എന്റെ ഹിറ്റ്‌ലർ° by Najwa_Jibin
65 parts Ongoing
"Look Mis.PA ,നീ കരുതുന്നുണ്ടാകും ഞാൻ 'നിന്നെ' help ചെയ്തു എന്ന്...", ഒന്ന് നിർത്തി പരിഹാസത്തോടെ എന്നെ നോക്കി ചിരിച്ചു കൊണ്ട് ഹിറ്റ്ലർ തുടർന്നു, "ആക്ച്വലി ഞാൻ help ചെയ്തത് അവനെ ആണ്,എന്തിനാണെന്നറിയുമോ?" 100 വാട്ട് ബൾബ് പോലെ കത്തിക്കൊണ്ടിരുന്ന എന്റെ മുഖത്തെ ചിരി അത് കേട്ടതും മങ്ങി മങ്ങി സീറോ വാട്ടിലേക്കെത്തുന്നത് ഞാൻ ഭാവനയിൽ കണ്ടു."hmmm..." പകരം ഞാൻ ഒന്ന് മൂളുക മാത്രം ചെയ്തു. "കാരണം നിന്നെ പോലെ ഒരു ruthless girlന്റെ വലയിൽ ആ പാവം വീഴാണ്ടാന്നു കരുതി ഞാനൊന്ന് ഇടപെട്ടതാ...ഓക്കേ?" "ഓക്കേ..." "ഓക്കേ സാർ എന്ന് പറ..." ഇയാളെ ഇന്ന് ഞാൻ...ഞാൻ ദേഷ്യം കടിച്ചമർത്തി."ഓക്കേ സാർ..." "Good...", അതും പറഞ്ഞു ആ devil കണ്ണും അടച്ചു സീറ്റിലേക്ക് ചാരി... എന്തൊരു ജീവിയാ ഈ ഹിറ്റ്ലർ... ഇവൻ മനുഷ്യൻ തന്നെയാണോ...ഇവനൊന്നും ഒരു ഫീലിംഗും ഇല്ലേ...ruthless girl ആണ് പോലും...ഞാൻ ruthless ആണെങ്കിൽ നീ മർഡറർ ആണെടാ മഹാപാപീ... °°°°°°°°°°°°°°°°°°°°°°°°°°°°°°°°°°° Enjoy
എൻറെ പ്രിയപ്പെട്ടവൾ 🥰❤ by Xinxinb00h00
12 parts Ongoing
നമ്മുടെ കഥാനായകൻ വെക്കേഷൻ ടൈം ആയതുകൊണ്ട് വീട്ടുകാരുടെ കൂടെ ചെലവഴിക്കാൻ നാട്ടിലേക്ക് എത്തുകയാണ് അതേ സമയത്താണ് തന്റെ വീട്ടിലെ കാര്യത്തിന്റെ മൂത്തമകളുടെ കല്യാണം നടക്കുന്നത് കല്യാണം കാണാൻ എത്തിയ ആൾ എങ്ങനെയോ കല്യാണ ചെക്കനായി മാറി. ഇനി അവരുടെ കഥ എന്താകും എന്ന് അറിയില്ല രണ്ടുപേരും തമ്മിൽ പരസ്പരം വലിയ ബന്ധങ്ങൾ ഒന്നും ഇല്ലായിരുന്നു ഇനി അവർ ജീവിതം എന്താകുമോ എന്തോ കണ്ടറിയാം ഇതൊരു വിഹോബ് സ്റ്റോറി ആണ് ഫസ്റ്റ് ടൈം ആണ് ഒരു മലയാളത്തിൽ ഞാൻ സ്റ്റോർ എഴുതുന്നത് അതുകൊണ്ട് എനിക്കറിയില്ല ചില തെറ്റുകൾ ഒക്കെ അവിടെ ഇവിടെ കാണും അത് ക്ഷമിച്ചു വായിക്കുക എനിക്ക് പറയാനുള്ളൂ എന്തെങ്കിലും തെറ്റോ പോരായ്മ കാണുകയാണെങ്കിൽ കമൻറ് ചെയ്യുക ഓക്കേ
You may also like
Slide 1 of 10
BOSS LADY cover
💓എന്റെ ആദ്യ പ്രണയം💓👫 cover
ഒരു സുഹൃത്തിനെ കാണാനായി cover
LoVe YoU fOrEvEr iN mY hEaRt💜💚... cover
Mrs.Ceo cover
TE AMO ♡ [√] cover
MY MATE 💓 cover
°എന്റെ ഹിറ്റ്‌ലർ° cover
എന്റെ 🖇️S̊H̊ÅN̊ (എന്ന് മുത്ത് ) cover
എൻറെ പ്രിയപ്പെട്ടവൾ 🥰❤ cover

BOSS LADY

22 parts Complete

Powerful lady's coming from powerful places...ehh ahh ath thanne.....Pakshea Oru cheriya vethyasam und....ath story vayich arinja mathy.... About story : Normal Love Story.....Only Romance....No Violence...No other activities.... strictly Romantically dramatically twistically Curiositically Biologically physically environmentally....Mentally...Full blanked... appo sheriyenna.. ok da bye da...see you da...