സഖാവിൻ്റെ സ്വന്തം വാക പൂവ്
2 parts Ongoing "ഒരുപാട് പേർ കയറി ഇറങ്ങി പോയ ഇവിടം വേരുറപ്പിക്കാൻ ചിലർക്ക് മാത്രമേ കഴിഞ്ഞൊള്ളു...
ആ വേരുകൾ ഒരു പക്ഷെ പറിച്ചെറിയപ്പെട്ടു എന്ന് വരാം..ജീവനിൽ പാതിയെ അടർത്തിയെടുത്തെന്നും വരാം... എന്നാലിനിയും ഞാൻ ആശിക്കും, ഒരു വട്ടം കൂടി പൂവിട്ടെങ്കിൽ എന്ന്..ഒരു വട്ടം കൂടി വസന്തം എന്നിൽ തളിരിട്ടെങ്കിൽ എന്ന്..!!
അന്ന് ഞാൻ നിന്നിൽ ഒരു മഴയായ് പെയ്തിറങ്ങും... ഇന്നീ ലോകം കാണാത്തത്രയും വസന്തം നിന്നിലണിയിക്കും.. ഈ അറ്റം കാണാത്ത ആകാശത്തിലൂടെ നമ്മൾ രണ്ടുപേരും പറന്നുയരും...
സഖാവും അവൻ്റെ വാകയും
അവിടെയും ഉണ്ടാകും കഴുത്ത് ഞെരിക്കാനും ചങ്ങലക്കിടാനും ചിറകറുക്കാനും വേണ്ടി കാത്ത് നിൽക്കുന്ന ചിലർ...കുറെ രാക്ഷസ ജന്മങ്ങൾ...
കാത്തിരിക്കാം ഞാൻ എത്ര ജന്മം വേണേലും... അതിരുകളില്ലാതെ ബദ്ധനങ്ങളില്ലതെ നിന്നിലെ ഞാനായ് അലിഞ്ഞു ചേരാൻ....‼️
സഖാവിൻ്റെ മാത്രം വാകയായി....