അറിയാതെ എപ്പഴോ മനസ്സിൽ ചേക്കേറിയതായിരുന്നു അവനും അവനോടുള്ള പ്രണയവും. പക്ഷേ അത് വെറുമൊരു സൗഹൃദമായെ അവൻ കണക്കാക്കിയുള്ളു!! ആണോ??? കണ്ടറിയാം... വായോ...