അലി ക്ക് എന്നെങ്കിലും എന്നോട് ദേശ്യം തോന്നോ?.. അവൾ അവന്റെ കണ്ണിലേക്കു നോക്കി. അവൻ അവളുടെ മുഖത്തേക്കും. കരച്ചിൽ ഒതുക്കാൻ പാടുപെടുന്നുണ്ടായിരുന്നു അവളുടെ ചുണ്ടുകൾ. നെഞ്ചോന്നു പിടച്ചു പോയി അവന് . "ന്റെ പാത്തൂസ് നോട് ൻക്ക് അങ്ങനെ തോന്നോ? " പറയാൻ അവനും പാടു പെട്ടു..... നഷ്ടപെടുമെന്ന് ബോധ്യമായ രണ്ടു ഹൃദയങ്ങളുടെ വേദന ആ പരിസരത്തു പരന്നു.. ഇത് ഒരു അനുഭവ കഥ യാണു എന്റേതായ പൊടിപ്പും തൊങ്ങലും വച്ചു ഞാൻ അതിനെ നിങ്ങൾക്കും പരിജയ പെടുത്തുന്നുAll Rights Reserved