പ്ലാവിലകൊണ്ട് കിരീടമുണ്ടാക്കി തരാമെന്നുപറഞ്ഞു എന്നെ മോഹിപ്പിച്ചു പ്ലവിലന്‍ ചുവട്ടിലേക്ക് കൊണ്ടുപോയ ഒരു ബ ാല്യകാല സഖി എനിക്കുമുണ്ടായിരുന്നു. ശേഖരിച്ച പ്ലവില കൂട്ടിനെയെത് ഒരു കിരീടമുണ്ടാക്കി തന്നിട്ട്, അമ്മ വിളിക്കും എന്നുംപറഞ്ഞു ദൂരേക്ക് ഓടിയവള്‍..ഇന്നും അവളുടെ ഓര്‍മ്മക്കായി ആകിരീടം ഞാന്‍ എടുത്തുനോക്കി................. വര്‍ഷങ്ങള്‍ പതിനജ്ജു കഴിഞ്ഞിട്ടും ഇപ്പളും ആ ഓര്‍മ്മകള്‍ മായാതെ നില്‍ക്കുന്നു. എഴുമലകള്‍ക്കും ഏഴു കടലുകല്‍ക്കുമപ്പുറത്തു പേരറിയാത്ത ഒരു നാട്ടിലാണ് അവള്‍. അവള്‍ എവിടായാലും അവളുടെ കവിതകള്‍ക്ക് ചെവിയോര്‍ക്കനാണ് എനിക്കിഷ്ട്ടംAll Rights Reserved