പതിനേഴു പാഠങ്ങളും ഞാനും
  • Reads 110
  • Votes 9
  • Parts 1
  • Reads 110
  • Votes 9
  • Parts 1
Complete, First published Apr 06, 2019
ഇത് ഒരു പതിനൊന്നാം ക്ലാസ്സു കാരിയുടെ കഥയാണ്. പത്താം ക്ലാസ്സ്‌ പരീക്ഷയാണ് ലോകത്തിലെ ഏറ്റവും വലിയ പരീക്ഷ എന്ന് പറഞ്ഞു തെറ്റുധരിക്കപ്പെട്ട ആളാണ് ഞാൻ. എന്നാൽ പതിനൊന്നിൽ കാലെടുത്തുവെച്ചപ്പോഴാണ്  പത്താം ക്ലാസ്സ്‌ ഒന്നും അല്ലായിരുന്നു എന്ന് എനിക്ക് മനസിലായത്. പത്താം ക്ലാസ്സിൽ ഫുൾ A+ കിട്ടിയപ്പോൾ ഞാൻ വിചാരിച്ചു. പതിനൊന്നിലും ഞാൻ ഇതേ പ്രകടനം തന്നെ കാഴ്ചവെക്കും എന്ന്. അതുകൊണ്ട് തന്നെ ഞാൻ ബയോമാത്‌സ്‌ എടുക്കുകയും ചെയ്തു. എന്നാൽ എന്റെ കണക്കുകൂട്ടലുകൾ തെറ്റി. ബയോമാത്‌സ്‌ എടുത്തത് അബദ്ധം ആയി പോയി എന്ന്    മനസിലാക്കാൻ എന്റെ ക്രിസ്മസ് പരീക്ഷ വരെ ഞാൻ. കാത്തിരിക്കേണ്ടി വന്നു. 

ആ കഥയാണ് ഇവിടെ ഞാൻ പറയുന്നത്. 

Read and enjoy...

Highest ranking #1 in short story  on 8/4/19
All Rights Reserved
Sign up to add പതിനേഴു പാഠങ്ങളും ഞാനും to your library and receive updates
or
#29shortstory
Content Guidelines
You may also like
കനൽപഥം  by avyanna005
76 parts Complete
ശ്വാസമടക്കിപ്പിടിച്ച് ഞങ്ങൾ ആ ചെറിയ മുറിയിൽ ചേർന്നിരുന്നു. പുറത്തുള്ള കാലൊച്ചകൾ ഞങ്ങളൊളിച്ചിരിക്കുന്ന മുറിയുടെ അടുത്തേക്കുവരുന്ന പോലെ തോന്നിയതും ഇസയുടെ കൈ എന്റെ വലതുകൈക്ക് മുകളിൽ മുറുകി. ഞങ്ങളുടെ വേഗത്തിലുള്ള ഹൃദയമിടിപ്പ് ആ മുറിയിലാകെ ഉയർന്നുകേൾക്കുന്നതായി തോന്നി. " അവരുടെ ഒരനക്കം പോലും കേൾക്കുന്നില്ല.." തൊട്ടപ്പുറത്തുള്ള മുറിയിൽ നിന്ന് ആരോ പറയുന്നത് കേട്ടു. ഞാൻ നെറ്റിചുളിച്ചുകൊണ്ട് ചെവി വട്ടം പിടിച്ചു. " കിട്ടിയാൽ തീർത്തേക്കണം രണ്ടിനേം.." ______________________________ ഇത് ഐശുവിന്റെയും ജവാദിന്റെയും കഥ, ഒപ്പം കനലെരിയുന്ന ചില മനസ്സുകളുടെയും... 🔥 Copyright © 2019 Habeeba Rahman All rights reserved.
You may also like
Slide 1 of 7
പ്രിയനിമിഷം! cover
♥️YOU'RE MY ANGEL♥️ [Taekook]✔ cover
𝗠𝗔𝗙𝗜𝗔'𝗦 𝗞𝗜𝗡𝗗 𝗚𝗜𝗥𝗟 [𝐓𝐚𝐞𝐤𝐨𝐨𝐤]✔ cover
ആരോ ഒരാൾ cover
 ♡ A musical love story ♡ cover
THE GAME OF DEATH  cover
കനൽപഥം  cover

പ്രിയനിമിഷം!

46 parts Complete

Highest rank in Life: 1st in 9th Oct 2020 Humor: 1st in 3 rd Oct 2020 School life: 1st in Sep 2020; Triller: 2nd in 7 th Aug 2020 humor: 3 rd in 6 th April 2017, 18 in 21 DEC. 2016"പ്രണയത്തിനും മരണത്തിനുമിടയിൽ നാം ജീവിതത്തെ ഒരു പാടാഗ്രഹിച്ച സ്നേഹിച്ച നിമിഷത്തിന്റ കഥ " സ്നേഹിക്കണം! പക്ഷേ ആരേയും ഇതുപോലെ സ്നേഹിക്കരുത്! ©2016 All rights are reserved in www.SumiaslamPT@wattpad.com