ഏഴു നക്ഷത്രങ്ങൾക്ക് അപ്പുറം ഉള്ള ഗ്രഹം
6 parts Ongoing യഥാർത്ഥ ഭൂമിയുടെ അവകാശികൾ ആരെല്ലാം എന്ന കഥയാണ് ഇതിൽ പറയുന്നത് കുറച്ച് സയൻസ് പരമായ അറിവും എൻ്റെ ചിന്തയും ഉപയോഗിച്ച് ഞാൻ തയ്യാറാക്കിയ ഒരു ചെറിയ സയൻസ് ഫിക്ഷൻ കഥയാണ് ഇത് ഇതിൽ തെറ്റുകൾ ഉണ്ടാവാം മനുഷ്യസഹജം എന്ന് കരുതി ക്ഷമിക്കണം.