Fall over him again and again ( മലയാളം )✔
  • LECTURAS 36,123
  • Votos 4,253
  • Partes 52
  • LECTURAS 36,123
  • Votos 4,253
  • Partes 52
Concluida, Has publicado may 21, 2019
ഡ്രാക്കുള മുമ്പിൽ ഉള്ള flower vase എടുത്തു എറിഞ്ഞു പൊട്ടിച്ചപ്പോൾ എനിക്ക് കണ്ണടച്ചു നിന്ന് പ്രാർത്ഥിക്കാൻ മാത്രെ പറ്റിയുള്ളൂ... അയാൾ ഇപ്പൊ എന്താ ചെയ്യണേ എന്ന് അറിയാൻ കണ്ണ് തുറക്കണം എന്ന് ഉണ്ട്.  പക്ഷെ പേടി എന്നെ സമ്മതിക്കുന്നില്ല.. 

"താൻ പൊക്കോ " സർ പറഞ്ഞു.  

എന്ത് പറ്റിയാന്തോ.  ഏതായാലും ഞാൻ രക്ഷപെട്ടു.  എന്ന് പറഞ്ഞു മുന്നോട്ട് നടന്നപ്പോൾ ദേ വിളിക്കുന്നു. 

"താനിത് എവിടെ പോണു.  ഞാൻ ഇയാളോടാണ് പോകാൻ പറഞ്ഞത് " പ്യൂൺ  ചേട്ടനെ നോക്കി അയാൾ പറഞ്ഞു.  അതും ഉറക്കെ, എല്ലാരും കേട്ടു.  ഇനി നാറാൻ ഒന്നും ബാക്കി ഇല്ല.  

ഇയാൾ എന്താ എന്നെ കളിയാക്കുന്നോ, എനിക്ക് ആണേൽ ദേശ്യം വരുന്നുണ്ട്.  പ്യൂൺ ചേട്ടൻ എന്നോട് താങ്ക്സ് പറഞ്ഞു കൊണ്ട് പോയി.  അയാളെ രക്ഷിച്ചു ഞാൻ പെട്ടു. ഇനി ഒന്നും നോക്കാൻ ഇല്ല. വരുന്നിടത് വെച്ച് കാണാം. 

"എന്റടുത്തു അങ്ങനെ പറയാൻ തനിക്കു എങ്ങനെ ധൈര്യം വന്നു? " അയാൾ ചോ
Todos los derechos reservados
Regístrate para añadir Fall over him again and again ( മലയാളം )✔ a tu biblioteca y recibir actualizaciones
or
#1shortstory
Pautas de Contenido
Quizás también te guste
°എന്റെ സ്കൂൾ ഡയറി° de Najwa_Jibin
52 Partes Concluida
"What are you doing?" അവൻ ചോദ്യഭാവത്തിൽ എന്നെ നോക്കി. "നീ ഇന്നലെ എന്റെ കാൽ മുറിഞ്ഞപ്പോൾ എന്തു ചെയ്തോ അത് തന്നെ..." ഇതും പറഞ്ഞു ഞാൻ ഞാൻ അവന്റെ കൈ തട്ടി മാറ്റി. എന്തു പറ്റി എന്നറിയില്ല. പിന്നീട് അവൻ ഒന്നും പറയാതെ നല്ല കുട്ടിയായി ഇരുന്നു തന്നത് കണ്ടപ്പോൾ ഞാൻ അത്ഭുതത്തോടെ അവനെ നോക്കി. "ഓക്കെ done..." ഞാൻ അവന്റെ നെറ്റിയിലും കയ്യിലും വൃത്തിയിൽ ബാൻഡേജ് ഒട്ടിച്ച ശേഷം തിരിഞ്ഞു ഡോറിനടുത്തെക്കു നടക്കാൻ തുനിഞ്ഞതും കൃഷ് പെട്ടന്ന് എഴുന്നേറ്റ് എന്റെ കയ്യിൽ പിടിച്ചു എന്നെ തടഞ്ഞു. ഞാൻ എന്റെ കയ്യിലും അവന്റെ മുഖത്തേക്കും മാറി മാറി നോക്കി. "You forgot something" "Huh!!" ഞാൻ ഒന്നും മനസ്സിലാവാതെ അവനെ നോക്കി. "ഇത്..." എന്നും പറഞ്ഞു അവൻ ഞാൻ ഒട്ടിച്ച രണ്ടു ബാൻഡേജും തിരിച്ചു പറിച്ചു എന്റെ കയ്യിൽ തന്നെ തന്നു. What the hell!!! ഇവനെ ഇന്ന് ഞാൻ കൊല്ലും!! °°°°°°°°°°°°°°°°°°°°°°°°°°°°°°°°° Enjoy...☺️
OUR COMPLICATED LOVE STORY(Malayalam) de DevigauriSV
57 Partes Concluida
അഭി വന്നിട്ട് രണ്ടു ആഴ്ച്ച കഴിഞ്ഞു, എന്നിട്ടും എന്നോട് ഒരു അടുപ്പവും ഇല്ലാ. കണ്ടിട്ട് രണ്ടു മണിക്കൂർ പോലും ആയിട്ടില്ല എന്നിട്ടു ഗംഗേച്ചിയോടു മിണ്ടുന്നേ കണ്ടോ? അഹങ്കാരി... അല്ലേൽ തന്നെ എനിക്ക് എന്താ ഇയാള്‌ മിണ്ടിയില്ലേൽ.... ഗൗരി എന്തിനാ ഇങ്ങനെ എന്നേ നോക്കുന്നേ.... ഗംഗയോട് ഞാൻ സംസാരിക്കുന്നേ ഗൗരിക്ക് ഇഷ്ടമല്ലേ ആവൊ?എങ്ങനെയെങ്കിലും രണ്ടു മാസം ഒന്ന് കഴിഞ്ഞു തിരിച്ചു ദുബായിലേക്ക് പോയാൽ മതിയാരുന്നു ഗൗരീടെ അടുത്തു നിന്നും...... ............................................. ആരെ കുറിച്ച് ഓർക്കരുതെന്നു വിചാരിക്കുന്നുവോ, അയാളേക്കുറിച്ചു ഓർക്കാതെ ഒരു ദിവസം പോലും കടന്നു പോകാൻ പറ്റുന്നില്ലെങ്കിൽ അത് പ്രണയം.... ആരുടെ അടുത്തു നിന്നു അകലാൻ ശ്രെമിക്കുന്നുവോ,വിധി അയാളുടെ അടുത്തേക്ക് തന്നെ വീണ്ടും വീണ്ടും കൊണ്ട് എത്തിക്കുന്നുവെങ്കിൽ അവിടെയാണ് ജീവിതം....
Quizás también te guste
Slide 1 of 10
ചെകുത്താൻ്റെ പ്രണയം  cover
LoVe YoU fOrEvEr iN mY hEaRt💜💚... cover
°എന്റെ സ്കൂൾ ഡയറി° cover
Love Never Dies [√] cover
🍀HEY MAMMA🍀 cover
ഇഷ്ഖിന്റെ രാജകുമാരി (Completed) cover
NEVER BE HAPPENED 💔🥀 cover
BETWEEN  💔 US cover
𝙲𝚊𝚗 𝚆𝚎 𝙻𝚒𝚟𝚎 𝚃𝚘𝚐𝚎𝚝h𝚎𝚛? cover
OUR COMPLICATED LOVE STORY(Malayalam) cover

ചെകുത്താൻ്റെ പ്രണയം

57 Partes Continúa

നിന്നിലലിയാൻ (2)