പറമ്പിന്റെ, ആരും ശ്രദ്ധിക്കപ്പെടാത്ത ഒരു കോണിൽ നിറയെ മുള്ളുകൾ ഉള്ള ഒരു മുരിക്ക് മരം നിന്നിരുന്നു. ഒരു നാൾ ഞാൻ ആ മുരിക്കിൽ ഒരു കുരുമുളക് വള്ളി നട്ടു. ഒരു കൂട്ടുകാരനെ കിട്ടിയതിൽ മുരിക്ക് ഒട്ടേറെ സന്തോഷിച്ചു..പക്ഷേ കുരുമുളക് വള്ളിക്ക് അത്ര സന്തോഷം ഒന്നും തോന്നിയില്ല. അടുത്തു തന്നെ ധാരാളം നല്ല മരങ്ങൾ ഉണ്ടായിട്ടും എന്തിനാന്ന് തന്നെ ഈ മുള്ളുമുരിക്കിൽ കൊണ്ടു വന്നിട്ടു എന്നതായിരുന്നു അവൻ ചിന്തിച്ചിരുന്നത്. മറ്റൊരു നിവർത്തിയും ഇല്ലാത്തതിനാൽ അവൻ മെല്ലെ മുള്ളുമുരിക്കിലേക്ക് പടർന്ന് കയറുവാൻ തുടങ്ങി. മുള്ള് മുരിക്ക് ആവട്ടെ തന്റെ പ്രിയപ്പെട്ട കൂടുകാരനെ സ്നേഹപൂർവ്വം തന്നിലേക്ക് ചേർത്ത് നിർത്തി.എന്നാൽ അതൊന്നും കുരുമുളക് വള്ളിക്ക് ഒട്ടും തന്നെ ഇഷ്ടമായില്ല. കാരണം, മുരിക്കിന്റെ കൂർത്ത മുള്ളുകൾ അവനെ ഇടക്കിടെ കുത്തി നോവിക്കുന്നുണ്ടായിരുന്
ഓർക്കാനും മാത്രം നമ്മൾക്കിടയിൽ ഒന്നും ഉണ്ടായിരുന്നില്ല എന്നാൽ മറക്കാതിരിക്കാൻ നീ ഒരുപാട് എനിക്കായ് സമ്മാനിച്ചട്ടുണ്ട്..........
അന്ന് നിന്നിൽ തുടങ്ങിയത് ഇന്ന് എന്നിൽ അവസാനിക്കുന്നു......
.
.
കാത്തിരിപ്പിന് ഫലമുണ്ടാകില്ലെന്ന് അറിയാം എന്നാലും കാത്തിരിക്കുകയാണ് എന്റെ പ്രിയപ്പെട്ടവൾക്കായി~~!!
Yoonmin Oneshot
.
.
.
.
.
written by
-LunA✨️