നിന്നെ എന്നാണു ഞാന് കണ്ടുമുട്ടിയത് ? ഓര്മ്മയില്ല............ നിന്നിലെ സ്നേഹം എന്നുമുതലാണ് എന്നിലേക്ക് ഒഴുകാന് തുടങ്ങിയത് ? ഓര്മ്മയില്ല ............... ....... എന്റെ സ്വപ്നങ്ങളില് നീ നിറയാന് തുടങ്ങിയത് എന്നു മുതലാണ് ? ഓര്മ്മയില്ല................ .. നിന്നെ ഞാന് മനസിലാക്കാന് തുടങ്ങിയത് എന്നു മുതലാണ് ഓര്മ്മയില്ല................ എന്നില് നിന്നും അകലാന് തുടങ്ങിയത് എന്നു മുതലാണ്............... ഞാന് ഓര്ക്കുന്നു .. ആ നിമിഷം മുതല് നിന്റെ സ്നേഹവും എന്റെ സ്വപ്നങ്ങളും ഞാന് തിരിച്ചറിഞ്ഞത്All Rights Reserved
1 part