ഭദ്ര
  • Reads 3,554
  • Votes 85
  • Parts 17
  • Reads 3,554
  • Votes 85
  • Parts 17
Ongoing, First published Jun 27, 2019
അവളുടെ ആഗ്രഹങ്ങൾ അവളെ വീണ്ടുമെത്തിച്ചു.. കളിച്ചു വളർന്ന, പ്രണയം പൂവിട്ട, ചിറകുകൾ അരിഞ്ഞു വീഴപ്പെട്ട അതേ മുറ്റത്തേക്ക്.. ! കൂട്ടിനെത്തിയ രാവുകളിൽ പൂത്തുലഞ്ഞ ചെമ്പകമരവും കാറ്റുവീശാൻ മറന്ന കാവും ഗന്ധർവ്വൻ കരഞ്ഞ പലമരവും പകയുടെ നെരിപ്പോടെരിയുന്ന ഒരു മനസുമുണ്ടായിരുന്നു. അവൾ വീണ്ടുമെത്തി.. ഭദ്ര.. പ്രണയം വീണ്ടുക്കാനോ.. അതോ.. പകരം വീട്ടാനോ..??? !!
All Rights Reserved
Sign up to add ഭദ്ര to your library and receive updates
or
#2imagination
Content Guidelines
You may also like
പുനർസംഗമം!!!💗 by passionatehodophile
1 part Ongoing
കാലകാലങ്ങളായ... ആ പഴമയിൽ നിന്നു അവരുണരുമ്പോൾ..... മുൻജന്മം ഒരു ഓർമയെന്നോണം, നൂറ്റാണ്ടുകളുടെ ആവനാഴിക താണ്ടി അവരിൽ അലിഞ്ഞു ചേരും....പിന്നീട് അവരുടെ സംഗമമാണ്!!!!!..... നൂറ്റാണ്ടുകളാൽ ഒന്നു ചേരാൻ വിതുമ്പിയ രണ്ടു ആത്മാക്കളുടെ, ഒന്നുച്ചേരനുള്ള... വെമ്പൽ..... ആ നാടിന്റെ ശാപം.... ഇല്ലാതാകുന്നതിന്റെ കഥ, കരിപൂച്ചക്കളുടെയും... വവ്വാലിൻ ചിറകടിയുടെയും... രക്തകറയുടെയും.... ഭൂതപ്രേതപിശാച്കളുടെയും..കൊടും......ആഭിചാരത്തിന്റെയും..മന്ത്രവാദഉച്ചാരണത്തിന്റെയും....ആവാഹനത്തിന്റെയും കഥ... ഇരുണ്ടു പിടിച്ച... വഴിയോരങ്ങാളില്ലേ മറഞ്ഞുനിന്ന കാണാകാഴചകൾ കാണിച്ചു തരുന്ന ഇടന്നാഴികകൾ പറഞ്ഞറിയിച്ച.... കഥ.... അതെ അവരുടെ സംഗമകഥ............. ഒരു പുനർസംഗമം.... 💗 ഇത് വെറും ഒരു സങ്കല്പികഥ മാത്രമാണ്.......... ആരുടെ ജീവിതമായിട്ടോ ഒരു ബന്ധവുമില്ല.........
You may also like
Slide 1 of 10
THE HORROR PALACE  cover
ഇരുണ്ട cover
🔅 Dibujos 🖍️ cover
😈JANVI 😈 [Still/Born] cover
പുനർസംഗമം!!!💗 cover
ktl cover
യക്ഷസൂത്രം  cover
He is my Golden maknae.... cover
SECRET OF EVIL GIRL  cover
EXORCISM cover

THE HORROR PALACE

1 part Ongoing

Armys ഞാന്‍ ഒരു മലയാളി ആണ് അപ്പൊ ഞാന്‍ ഒരു story തുടങ്ങാം എന്ന് കരുതി ഇത് എന്റെ first story ആണ് but ഞാന്‍ yt story ഇടുന്ന ആള്‍ ആയതുകൊണ്ട് പ്രശ്നം ഇല്ല but ഇതില്‍ ആദ്യായിട്ടാ അപ്പൊ എല്ലാരും support വോട്ട് and comment ചെയ്യാനേ പിന്നെ horror story ആണ് പിന്നെ ഇത് യാഥാർത്ഥ്യം ആയി ഒരു ബന്ധവുമില്ല അങ്ങനെ തോന്നിയ തികച്ചും യാദൃച്ഛികമായി ആയിരിക്കും അപ്പൊ ഇന്നത്തെ എന്റെ talk നിര്‍ത്തുക അതാണ്‌ എന്റെ ലക്ഷ്യം അല്ലെങ്കില്‍ ഞാന്‍ സംസാരിച്ചു കൊണ്ട് നില്കും അപ്പൊ bye story തുടങ്ങുമ്പോൾ കാണാം എല്ലാരും വോട്ട് ചെയ്തില്ലെങ്കില്‍ ഞാന്‍ story പറയില്ല