ശിവനും സാവിത്രിയും - കുട്ടിക്കാലം മുതലേ കല്യാണം ഉറപ്പിച്ചിരിക്കുന്നവർ , പ്രണയിക്കുന്നവർ . അവർ ഒരിക്കലും വികാരത്തിന്റെ വേലി ചാടി കടന്നില്ല , അവസരങ്ങൾ ഉണ്ടായിട്ടും. പക്ഷെ ഒരു അരഞ്ഞാണം എല്ലാം മാറ്റുന്നു . ആവേശം അവരുടെ സിരകളിൽ തീയായി പടർന്ന് കയറിയ ആ സന്ധ്യ ....All Rights Reserved