ആദ്യമായി മൗനാനുരാഗം തോന്നിയ പുരുഷൻ, ഉറ്റ കൂട്ടുകാരിയുടെ ചേട്ടൻ. ഒരിക്കലും നേടാൻ കഴിയുമെന്ന് കരുതിയതല്ല , അന്ന് ആർത്ത് അലച്ചു മഴ പെയ്യുന്ന ആ ദിവസം വരെ. നനഞ്ഞു കുളിച്ചാണ് അദ്ദേഹത്തിൻ്റെ കാറിൽ ചെന്ന് കയറിയത്. കോരി ചൊരിയുന്ന മഴ, വിജനമായ വഴി, കാറിനകത്തെ ഏകാന്തത - വികാരത്തിൻ്റെ ചൂട് കയറിയ രണ്ട് മനസ്സുകളും ...Wszelkie Prawa Zastrzeżone