Story cover for തേടി വന്ന ഭാഗ്യം ഭാഗം -1 by jithustories
തേടി വന്ന ഭാഗ്യം ഭാഗം -1
  • WpView
    Reads 6,250
  • WpVote
    Votes 9
  • WpPart
    Parts 3
  • WpView
    Reads 6,250
  • WpVote
    Votes 9
  • WpPart
    Parts 3
Complete, First published Aug 22, 2019
Mature
ഇത് കഥയല്ല.കഥയെഴുതി എനിക്ക് പരിചയവുമില്ല.ജീവിതത്തിൽ അറിയാതെ സംഭവിക്കുന്ന ചില സംഭവങ്ങൾ ഉണ്ടല്ലോ??എന്ന് വേണമെങ്കില ഇതിനെ പറയാം. എന്റെ പ്രൊഫൈലിൽ കൊടുത്തിരിക്കുന്ന പേര് തന്നെ ഞാൻ ഉപയോഗിക്കുന്നു. ഞാൻ ജിത്തു .12 വര്ഷമായിട്ട് വിദേശത്താണ്.ഇപ്പോളും.ഞാൻ പഠിച്ചത് പ്രീ ഡിഗ്രി നിർത്തുന്ന സമയത്താണ്.എന്റെ ബാച്ച് കഴിഞ്ഞു ഒരു വര്ഷം കൂടിയേ പ്രി ഡിഗ്രി Collegukalil ഉണ്ടായിരുന്നുള്ളൂ.ഇപ്പോൾ ഇങ്ങനെ എന്റെ അനുഭവങ്ങൾ ഓരോന്നായി പങ്കുവെക്കണമെന്ന് തോന്നി അത് കൊണ്ട് എഴുതാനുള്ള ഒരു ശ്രമം. ഇനി കാര്യത്തിലേക്ക് വരാം .............
All Rights Reserved
Sign up to add തേടി വന്ന ഭാഗ്യം ഭാഗം -1 to your library and receive updates
or
Content Guidelines
You may also like
OUR COMPLICATED LOVE STORY(Malayalam) by DevigauriSV
57 parts Complete
അഭി വന്നിട്ട് രണ്ടു ആഴ്ച്ച കഴിഞ്ഞു, എന്നിട്ടും എന്നോട് ഒരു അടുപ്പവും ഇല്ലാ. കണ്ടിട്ട് രണ്ടു മണിക്കൂർ പോലും ആയിട്ടില്ല എന്നിട്ടു ഗംഗേച്ചിയോടു മിണ്ടുന്നേ കണ്ടോ? അഹങ്കാരി... അല്ലേൽ തന്നെ എനിക്ക് എന്താ ഇയാള്‌ മിണ്ടിയില്ലേൽ.... ഗൗരി എന്തിനാ ഇങ്ങനെ എന്നേ നോക്കുന്നേ.... ഗംഗയോട് ഞാൻ സംസാരിക്കുന്നേ ഗൗരിക്ക് ഇഷ്ടമല്ലേ ആവൊ?എങ്ങനെയെങ്കിലും രണ്ടു മാസം ഒന്ന് കഴിഞ്ഞു തിരിച്ചു ദുബായിലേക്ക് പോയാൽ മതിയാരുന്നു ഗൗരീടെ അടുത്തു നിന്നും...... ............................................. ആരെ കുറിച്ച് ഓർക്കരുതെന്നു വിചാരിക്കുന്നുവോ, അയാളേക്കുറിച്ചു ഓർക്കാതെ ഒരു ദിവസം പോലും കടന്നു പോകാൻ പറ്റുന്നില്ലെങ്കിൽ അത് പ്രണയം.... ആരുടെ അടുത്തു നിന്നു അകലാൻ ശ്രെമിക്കുന്നുവോ,വിധി അയാളുടെ അടുത്തേക്ക് തന്നെ വീണ്ടും വീണ്ടും കൊണ്ട് എത്തിക്കുന്നുവെങ്കിൽ അവിടെയാണ് ജീവിതം....
You may also like
Slide 1 of 10
OUR STORY 💜 Malayalam ff 💌 cover
J K  cover
• SOUL OF HIS HEART • cover
  BL  🍂  വേദ് നിഥാനിയേൽ 🍂 cover
Love Never Dies [√] cover
That Strange Night cover
In a Photograph [√] cover
പ്രാണനായവൻ  💐 cover
🔥പ്രാണനായ് 🔥 cover
OUR COMPLICATED LOVE STORY(Malayalam) cover

OUR STORY 💜 Malayalam ff 💌

28 parts Complete

Ith nthey first ff ahne Support cheyyaney 🤧