പ്രണയം കപടമാകുന്നു . അത് പൂർണ്ണമല്ല . ഒരുപാട് പ്രതീക്ഷകളും , വാഗ്ദാനങ്ങളും അത് നൽകുന്ന ഭാരങ്ങളും നിയന്ത്രണങ്ങളും ഒക്കെ കൂടെ പ്രണയത്തെ കെട്ടിയിട്ടിരിക്കുന്ന അവസ്ഥയിൽ , കൂട്ടിക്കലർത്തലുകളില്ലാതെ , മയങ്ങളില്ലാതെ ഏറ്റവും ശുദ്ധമായ ഫോമിൽ ആസ്വദിക്കുവാൻ പറ്റുന്ന , പ്രകടിപ്പിക്കുവാൻ പറ്റുന്ന വികാരമായി കാമത്തെ കണ്ടുകൊണ്ടു കാമത്തെ മുൻനിർത്തി എഴുതിയ ഒരു കുറിപ്പ്All Rights Reserved