മോഹൻലാൽ എന്നാ നടനവിസ്മയം അഭിനയിക്കാൻ പറഞ്ഞാൽ ജീവിച്ചു കാണിക്കുന്ന മനുഷ്യൻ നടനവിസ്മയം മോഹൻലാൽ ചാരിറ്റി യിൽ റെക്കോർഡ് നേടിയ മലയാളി നടൻ. മലയാളികളുടെ മനസിൽ നിന്നും ഒരിക്കലും മായാത്ത പ്രേംനസീർനു ശേഷും പദ്മബുഷൻ എന്നാ പുരസ്‌കാരം കിട്ടുന്ന മലയാളത്തിലെ രണ്ടാമത്തെ നടൻ. ഏറ്റവും കൂടുതൽ ആരാധകർ ഉള്ള ഏക നടൻ മോഹൻലാൽ.മലയാള സിനിമ ഇന്ടസ്ട്രിയിലെ നടന്മാർക് ഏറ്റവും പ്രിയങ്കരനായ നടൻ ഇന്ത്യൻ ഫിലിം ഇന്ടസ്ട്രിയിൽ മുൻനിരയിൽ നിക്കുന്ന നടൻ ഏറ്റവും കൂടുതൽ അനിയന്മാർ ഉള്ള ഏക ഏട്ടൻ മലയാള സിനിമയിൽ ആദ്യ 50കോടി(ദൃശ്യം) 100കോടി(പുലിമുരുഗൻ) 200codi(ലൂസിഫർ) MOHANLAL its not a name its a feeling💞💞All Rights Reserved
1 part