മഠത്തിൽ ചേരണമെന്ന ഒററ വാശിയിൽ അവൾ പട്ടിണി കിടക്കുന്ന കാലത്താണ് പാഞ്ചിയെയു൦ കൂട്ടി ബാഹുലേയൻ പടി കയറി വരുന്നത്.
" ഞാൻ സമ്മതിക്കില്ല. എനിക്ക് വേണ്ട.. " അവൾ ഒച്ചവെച്ചു.
എടീ... എന്നൊരു അല൪ച്ചയോടെ സെബിച്ചൻ അവൾക്കു നേരേ ചെന്നു.
Sign up to add അയ്യടാ to your library and receive updates
or