45 parts Ongoing രണ്ട് വർഷങ്ങൾക്കുമിപ്പ ുറം വീണ്ടും "Mr. ലി "തന്റെ ലൈഫ് ലേക്ക് കടന്ന് വരും എന്ന് ബിമി ഒട്ടും പ്രേതിഷിച്ചില്ല.... അതും... തന്റെ സഹോദരന്റെ അളിയൻ ആയി വരും എന്നത് തീരാ ഇല്ല....
ആ വരവോട് കൂടാ, "Mr. ലി" എന്ന incomplete ആയ പുസ്തകം അവൾ വീണ്ടും തുറന്നു.
വീണ്ടും അത് incomplete ആയി അടക്കേണ്ടി വരുമോ അതോ ഒരു ഹാപ്പി എൻഡിങ് ൽ അവൾ അത് പൂർത്തിയാക്കാൻ പറ്റുമോ...??!!
എന്തായിരിക്കും Mr. ലി യുടെ നിലപാട്, ബിമിയെ പറ്റി അറിയുമ്പോൾ....?!?
കൂടുതൽ അറിയാൻ അകത്തേക്ക് കേറിക്കോ 😎😎
ഒരു crush story 😉