''ഒന്നും അറിഞ്ഞു കൊണ്ടായിരുന്നില്ല! പക്ഷേ ഇതിനൊക്കെ കാരണമായിത്തീർന്ന ഒന്നുണ്ടല്ലോ? ആഗ്ലാസ് ജാർ! അതിനകത്തെന്താണ് പ്രിസർവ്വ് ചെയ്ത് വെച്ചിരിക്കുന്നത് എന്നെനിക്കറിയണം...ഈ ലോക്ക് ഡൗൺ തീരും മുൻപ് ഞാനത് കണ്ട് പിടിച്ചിരിക്കും അല്ലങ്കിൽ ഞാൻ ജേണലിസ്റ്റ് അല്ല! ആ ഗ്ലാസ് ജാറിന് ഞാൻ കൊടുക്കേണ്ടി വന്ന വില എന്റ ഉമ്മീടെ ജീവനായിരുന്നു....... "All Rights Reserved