
![Sanctuary in the Shadows [Taekook]](https://img.wattpad.com/cover/403816127-256-k727842.jpg)








Polar opposite ആയിട്ടുള്ള രണ്ടു പേര്... ഒരുത്തൻ തീ പോലെ ചുട്ട് പൊള്ളാൻ പാകത്തിനുള്ളവനും മറ്റവൻ മഞ്ഞു പോലെ തണുത്തവനും... One is a walking red flag... and the other? not better at all... the clash begins when a pair of rings interfere their lives... °Taekook °Yoonmin °Sope പേടിക്കണ്ട, പുറകെ ഇഷ്ടം പോലെ ship ഉം കപ്പലുമൊക്കെ വരുന്നുണ്ട്... → BL → Mature contents . . . . ഒരു കോളേജ് campus ന്റെ ഭാഗമായ story കൂടിയാണ്... . . . അടി ആണ് main, പിന്നെ lots of attittude and drama... . . . . . . . . Interested?... Then welcome guys... 😌🙌
More details