'അന്ന് അവളുടെ കണ്ണുകളിൽ നോക്കി അവൻ മനസ്സിലുറപ്പിച്ചു "ഇവൾ എൻ്റേത് മാത്രം". രാവ് പകൽ ആവുകയും പകൽ രാത്രി ആവുകയും ചെയ്തു. മനസ്സിൽ കടന്നുകൂടിയ പ്രണയം അറിഞ്ഞും അറിയാതെയും അവ ൻ്റെ ചുണ്ടുകളിൽ ഈണം മുഴക്കി.. ✨"മണ്ണിലാകെ നിന്റെ മന്ദഹാസം മാത്രം കണ്ടു ഞാൻ..♥︎ Two strangers, two worlds and one story that changes everything. In a world that constantly pulls them apart, they found a love that promises into forever. ~ഒരു Taekook പ്രണയകഥ 💞 Cover made by me.© Image credits to the original owners. 🎬 30.08.2025 - 05.11.2025
More details