Story cover for 😘ഈജാതി  കിസ്മത് 😘 by LechuLechuss
😘ഈജാതി കിസ്മത് 😘
  • WpView
    přečtení 307
  • WpVote
    Hlasy 52
  • WpPart
    Části 7
  • WpView
    přečtení 307
  • WpVote
    Hlasy 52
  • WpPart
    Části 7
Rozepsáno, poprvé publikováno kvě 23, 2020
"മനസ്സിനെ ഇഷ്ടം തോന്നുനവരെ  സ്നേഹിക്കണം  അല്ലാതെ നാട്ടുകാരെയും വീട്ടുകാരെയും പേടിച്ച് ഇരിക്കരുത് സ്വന്തആകണം എന്നില്ല  ചിലപ്പോൾ വിധി കാണില്ലായിരിക്കും സ്നേഹിക്കാതിരിക്കാൻ അതൊരു കാരണമല്ല....."


💓💓💓💓💓💓💓💓💓💓💓💓💓💓💓
"തേടിപ്പിടിച്ചതല്ല.... ❣️           
 തേടി വന്നതും അല്ല..... ❣️
 നിന്നിലേക്ക് എത്തിച്ചതാണ് ❣️
മതി വരാതെ നിന്നെ  സ്നേഹിക്കാൻ"❣️



  അപ്പൊ എങ്ങനാ  നമക്ക് അവരുടെ  life  ഒന്നു നോക്കിയാലോ 




___ Lechuaju____
Všechna práva vyhrazena
Zaregistrujte se a přidejte 😘ഈജാതി കിസ്മത് 😘 do své knihovny a dostávat aktualizace
nebo
#6college
Pokyny k obsahu
Taky se ti může líbit
°എന്റെ സ്കൂൾ ഡയറി° od Najwa_Jibin
Části: 52 Dokončeno
"What are you doing?" അവൻ ചോദ്യഭാവത്തിൽ എന്നെ നോക്കി. "നീ ഇന്നലെ എന്റെ കാൽ മുറിഞ്ഞപ്പോൾ എന്തു ചെയ്തോ അത് തന്നെ..." ഇതും പറഞ്ഞു ഞാൻ ഞാൻ അവന്റെ കൈ തട്ടി മാറ്റി. എന്തു പറ്റി എന്നറിയില്ല. പിന്നീട് അവൻ ഒന്നും പറയാതെ നല്ല കുട്ടിയായി ഇരുന്നു തന്നത് കണ്ടപ്പോൾ ഞാൻ അത്ഭുതത്തോടെ അവനെ നോക്കി. "ഓക്കെ done..." ഞാൻ അവന്റെ നെറ്റിയിലും കയ്യിലും വൃത്തിയിൽ ബാൻഡേജ് ഒട്ടിച്ച ശേഷം തിരിഞ്ഞു ഡോറിനടുത്തെക്കു നടക്കാൻ തുനിഞ്ഞതും കൃഷ് പെട്ടന്ന് എഴുന്നേറ്റ് എന്റെ കയ്യിൽ പിടിച്ചു എന്നെ തടഞ്ഞു. ഞാൻ എന്റെ കയ്യിലും അവന്റെ മുഖത്തേക്കും മാറി മാറി നോക്കി. "You forgot something" "Huh!!" ഞാൻ ഒന്നും മനസ്സിലാവാതെ അവനെ നോക്കി. "ഇത്..." എന്നും പറഞ്ഞു അവൻ ഞാൻ ഒട്ടിച്ച രണ്ടു ബാൻഡേജും തിരിച്ചു പറിച്ചു എന്റെ കയ്യിൽ തന്നെ തന്നു. What the hell!!! ഇവനെ ഇന്ന് ഞാൻ കൊല്ലും!! °°°°°°°°°°°°°°°°°°°°°°°°°°°°°°°°° Enjoy...☺️
ഒരു സുഹൃത്തിനെ കാണാനായി od binth_Muhammed
Části: 49 Dokončeno
വർഷങ്ങൾക്ക് മുന്പ് തന്റെ തെറ്റ് കാരണം തനിക്കു നഷ്ടപ്പെട്ടു എന്ന് ജെറി എന്ന പെൺകുട്ടി ഉറച്ചു വിശ്വസിച്ച ഒരു സുഹൃത്ത്, അതായിരുന്നു ഷെയിൻ... ഏറെ നാളുകൾക്കു ശേഷം അപ്രതീക്ഷിതമായി അവനെ കുറിച്ച് അവൾ വീണ്ടുമറിഞ്ഞതും ,ഉടൻ തന്റെ താമസസ്ഥലമായ UAE യിൽ നിന്നും ഷെയിനിനെ തേടി ജെറി നീണ്ട ഒമ്പത് വർഷങ്ങൾക്ക് ശേഷം കേരളത്തിലേക്കെത്തുന്നു.. പക്ഷെ ചെറുപ്പത്തിൽ അവൾ കണ്ട ,ഇഷ്ടപ്പെട്ട ആ സ്വീറ്റ് സുഹൃത്തിൽ നിന്നും ഒരുപാട് മാറിയിരുന്നു ജെറി കണ്ട ഈ പുതിയ ഷെയിൻ... അവനെ ഇഷ്ടപ്പെടണോ അതോ പഴയ കൂട്ടുകാരി ആണ് താനെന്ന് അവനെ അറിയിക്കണോ എന്ന ജെറിയുടെ കൺഫ്യൂഷൻ, ജെറിയെ ഷെയിൻ തിരിച്ചറിയുമോ അതോ മറ്റു പെൺകുട്ടികളെ അവഗണിക്കുന്നത് പോലെ അവൻ ഇവളെയും അവഗണിക്കുമോ?! Let's learn more about them later...;) IMPORTANT NOTE: ALL THE IMAGES FROM PINTEREST/INTERNET ^_^ Forgive the mistakes, This was my first try in Wattpad❤️ Completed ✅
ഏദൻ തോട്ടം  od alasa_muni
Části: 19 Dokončeno
നമ്മളിൽ പലർക്കും ഇതുവരെ നേരിൽ കാണാത്ത സുഹൃത്തുക്കളും സഹോദരങ്ങളും അധ്യാപകരും വരെ ഉണ്ടാകും. അവരെ പക്ഷെ റിയൽ ആയി കാണാനോ ഇടപഴകാനോ കഴിയാറില്ല. ഒരേ ചിന്തകൾ, ആശയങ്ങൾ, ആഗ്രഹങ്ങൾ, സ്വപ്‌നങ്ങൾ ഉള്ള നമ്മുടെ ഓൺലൈൻ പരിചയക്കാരെ കാണാനും കുറച്ചു നാൾ അവരുടെ കൂടെ ചിലവിടാനും പറ്റിയാലോ? അങ്ങനെ ഒരു കൂട്ടം ആളുകളുടെ കഥയാണ് പറയാൻ പോകുന്നത്. എന്നാൽ അവർ കൂട്ടം ചേരുന്നത് ഒരു നിഗൂഢമായ വീട്ടിൽ ആണ്. അവരുടെ ആ ഒഴിവുകാലത്തേക്ക് വരുന്ന പ്രശ്നങ്ങൾ പറഞ്ഞുകൊണ്ടാണ് കഥ മുന്നോട്ട് പോകുന്നത്.ഇതിലെ കഥാപാത്രങ്ങൾ എല്ലാം റിയൽ ആണ്. എന്നാൽ സംഭവങ്ങൾ തീർത്തും സാങ്കൽപ്പികമാണ്
The Lovely Haters (ON HOLD) od rif_ahmed
Části: 25 Rozepsáno
(" നീ എന്താ ഈ പറയുന്നേ?... എനിക്ക് ഒന്നും മനസിലാവുന്നില്ല." ഞാൻ പറഞ്ഞ കാര്യം വിശ്വാസമാവാതെ അവൾ ആവൃത്തിച്ച് ചോദിച്ചു. " ശരിക്കും. ഞാനും ആദ്യം വിശ്വസിച്ചില്ല. പിന്നെ നിഷാദ് റിഹാനിനെ കുറിച്ച് ഓരോന്നായി പറഞ്ഞപ്പോൾ വിശ്വസിക്കാതിരിക്കാനാവുന്നില്ല. അന്നത്തെ സംഭവത്തിന് ശേഷം റിഹാനിന് ശരിക്കും mentally problem ഉണ്ടായിരുന്നു പോലും." ഞാൻ ശെറിയോട് പറഞ്ഞു... " oh my god... ഇപ്പോ അവൻ ഓക്കെ അല്ലെ അത് മതി.നീ ശരിക്കും ആരാണ് എന്ന് നിഷാദിനോട് പറഞ്ഞോ?" അവൾ ഓരോരോ ചോദ്യങ്ങളുമായി എന്നെ മൂടി. ഞാൻ ഇല്ല എന്ന അർത്ഥത്തിൽ മൂളി. " അത് നന്നായി. ഇപ്പഴേ അറിഞ്ഞാൽ അതിന്റെ thrill പോകും". അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു. ഞാൻ ചിരിച്ചു എന്നെല്ലാതെ തിരിച്ചൊന്നും പറഞ്ഞില്ല. പിന്നെ ബൈ പറഞ്ഞ് കോൾ ഡിസ്കണക്ട് ചെയ്തു.......) ****************************************** Forgive the errors .. (^^) ## Cover courtesy to iLoveTheRainyDays #45 in teenfiction - 9/11/2016
Taky se ti může líbit
Slide 1 of 10
പ്രണയം cover
°എന്റെ സ്കൂൾ ഡയറി° cover
ഒരു സുഹൃത്തിനെ കാണാനായി cover
ഏദൻ തോട്ടം  cover
 മഞ്ചാടി ❤️ cover
മനസ്സിൽ ഒരു കുളിർമഴ  cover
MIZHIKAL cover
The Lovely Haters (ON HOLD) cover
ചെകുത്താന്റെ പ്രണയം💗🍃 cover
ഫോറെവർ ലവ് 💞✔[under editing] cover

പ്രണയം

1 část Rozepsáno

Short story