"പറയുന്നത് മുഴുവൻ കേൾക്കൂ Dr. ഹാദിയ.... ഈ ഇഫ്രീത്ത് എന്ന കോൺസെപ്റ്റ് ശരിക്കും ഒരു മൈൻ്റ് ഫ്രളയർ അഥവാ പ്രഹേളികയാണ്! അദൃശ്യമായിരുന്ന് മനുഷ്യൻ്റ പഞ്ചേന്ദ്രിയങ്ങളേയും അത് വഴി മനസ്സിനേയും തെറ്റിദ്ധരിപ്പിച്ച് ഹിപ്നോസിലേക്കും പിന്നെ സൈക്കോസിസിലേക്കും തളളിവിടുന്നതാണ് സാധാരണ കണ്ട് വരുന്ന രീതി! ഹിന്ദുക്കൾ അതിനെ അസുരനെന്നും ക്രിസ്റ്റ്യൻസ് അതിനെ സാത്താനെന്നും വിളിക്കുന്നു... ഈയിടയായി ചിലർ ഇല്യൂമിനാറ്റി എന്നും വിളിക്കാറുണ്ടിതിനെ!..... പേടിയില ്ലങ്കിൽ ഒരു സിംപിൾ എക്സ്പിരിമെൻ്റിൽ പ്രൂവ് ചെയ്യാം!...... റിസ്വാനയുടെ ഓർമ്മകളിലേയ്ക്ക് നുഴഞ്ഞ് കയറാനൊരവസരം തരാം.... നിങ്ങളിതുവരെ കണ്ടതിനും കേട്ടതിനും പഠിച്ചതിനും ഒക്കെ അപ്പുറത്ത് മറ്റൊരു തിയറിയുണ്ടെന്ന് നിങ്ങൾക്ക് മനസ്സിലാവും!"All Rights Reserved