അറിയാതെ
  • Reads 3,097
  • Votes 321
  • Parts 32
  • Reads 3,097
  • Votes 321
  • Parts 32
Complete, First published Jul 04, 2020
പ്രണയവും പരിഭവവും ഇഴ ചേർന്നു നിൽക്കുന്ന ഒരു കുഞ്ഞു കഥ. സ്വപ്നങ്ങൾക്കു പിന്നാലെ  ചിറകു വിടർത്തി പാറുന്ന ദേവികയുടെയും അവളെ സ്നേഹിക്കുന്ന അനന്തുവിന്റെയും കഥ......
All Rights Reserved
Sign up to add അറിയാതെ to your library and receive updates
or
#45family
Content Guidelines
You may also like
ഒരു സുഹൃത്തിനെ കാണാനായി by binth_Muhammed
49 parts Complete
വർഷങ്ങൾക്ക് മുന്പ് തന്റെ തെറ്റ് കാരണം തനിക്കു നഷ്ടപ്പെട്ടു എന്ന് ജെറി എന്ന പെൺകുട്ടി ഉറച്ചു വിശ്വസിച്ച ഒരു സുഹൃത്ത്, അതായിരുന്നു ഷെയിൻ... ഏറെ നാളുകൾക്കു ശേഷം അപ്രതീക്ഷിതമായി അവനെ കുറിച്ച് അവൾ വീണ്ടുമറിഞ്ഞതും ,ഉടൻ തന്റെ താമസസ്ഥലമായ UAE യിൽ നിന്നും ഷെയിനിനെ തേടി ജെറി നീണ്ട ഒമ്പത് വർഷങ്ങൾക്ക് ശേഷം കേരളത്തിലേക്കെത്തുന്നു.. പക്ഷെ ചെറുപ്പത്തിൽ അവൾ കണ്ട ,ഇഷ്ടപ്പെട്ട ആ സ്വീറ്റ് സുഹൃത്തിൽ നിന്നും ഒരുപാട് മാറിയിരുന്നു ജെറി കണ്ട ഈ പുതിയ ഷെയിൻ... അവനെ ഇഷ്ടപ്പെടണോ അതോ പഴയ കൂട്ടുകാരി ആണ് താനെന്ന് അവനെ അറിയിക്കണോ എന്ന ജെറിയുടെ കൺഫ്യൂഷൻ, ജെറിയെ ഷെയിൻ തിരിച്ചറിയുമോ അതോ മറ്റു പെൺകുട്ടികളെ അവഗണിക്കുന്നത് പോലെ അവൻ ഇവളെയും അവഗണിക്കുമോ?! Let's learn more about them later...;) IMPORTANT NOTE: ALL THE IMAGES FROM PINTEREST/INTERNET ^_^ Forgive the mistakes, This was my first try in Wattpad❤️ Completed ✅
കനൽപഥം  by avyanna005
76 parts Complete
ശ്വാസമടക്കിപ്പിടിച്ച് ഞങ്ങൾ ആ ചെറിയ മുറിയിൽ ചേർന്നിരുന്നു. പുറത്തുള്ള കാലൊച്ചകൾ ഞങ്ങളൊളിച്ചിരിക്കുന്ന മുറിയുടെ അടുത്തേക്കുവരുന്ന പോലെ തോന്നിയതും ഇസയുടെ കൈ എന്റെ വലതുകൈക്ക് മുകളിൽ മുറുകി. ഞങ്ങളുടെ വേഗത്തിലുള്ള ഹൃദയമിടിപ്പ് ആ മുറിയിലാകെ ഉയർന്നുകേൾക്കുന്നതായി തോന്നി. " അവരുടെ ഒരനക്കം പോലും കേൾക്കുന്നില്ല.." തൊട്ടപ്പുറത്തുള്ള മുറിയിൽ നിന്ന് ആരോ പറയുന്നത് കേട്ടു. ഞാൻ നെറ്റിചുളിച്ചുകൊണ്ട് ചെവി വട്ടം പിടിച്ചു. " കിട്ടിയാൽ തീർത്തേക്കണം രണ്ടിനേം.." ______________________________ ഇത് ഐശുവിന്റെയും ജവാദിന്റെയും കഥ, ഒപ്പം കനലെരിയുന്ന ചില മനസ്സുകളുടെയും... 🔥 Copyright © 2019 Habeeba Rahman All rights reserved.
You may also like
Slide 1 of 10
"ചിരിക്കാൻ മറന്നു പോയവർ " cover
Mounam Vachalam (മൗനം വാചാലം) cover
ജീവിതം ഹതഹുവാ  cover
ഒരു സുഹൃത്തിനെ കാണാനായി cover
ന്റെയാണി കുറുന്തോട്ടി😉🤩 cover
സ്മൃതി (Memories)  cover
അനന്തദു൪ഗ  /Jikook ff/Vhope/ cover
ഞാൻ മരിച്ചിരിക്കുന്നു cover
𝕞𝕣 𝕡𝕣𝕠𝕗𝕖𝕤𝕤𝕠𝕣 cover
കനൽപഥം  cover

"ചിരിക്കാൻ മറന്നു പോയവർ "

1 part Ongoing

ചിരിക്കാൻ മറന്നുപോയവർ