ജെയിംസ് സാർ, അഗതാ ക്രിസ്റ്റിയുടെ ഒരു നോവലുണ്ട്. കൊല ചെയ്തിട്ട് സമൂഹത്തിൽ മാന്യന്‍മാരായി കഴിയുന്ന കൊലപാതകികളെയും അന്വേഷണ ഉദ്യോഗസ്ഥരെയും ഒരു മുറിയിൽ ഒന്നിപ്പിക്കുന്നത് അവിടെവച്ച് ഒരാൾ കൊല്ലപ്പെടും..അതിന്റെ പേര്...
കാലത്ത് തന്നെ ഫോൺ റിങ് ചെയ്യുന്നത് കേട്ടതും കണ്ണാടിയിൽ തന്റെ സൗന്ദര്യം നോക്കി മുടി ചീകുന്ന ഒരുത്തൻ മുഷിപ്പോടെ ഇറങ്ങി വന്നു...
ഹലോ ."
ഉമ്മച്ചീടെ സൗണ്ട് കേട്ടതും കക്ഷി വന്നത് പോലെ മേലേക്ക് കയറിപ്പോയി...
കാലത്ത് തന്നെ ആരാണാവോ..."
🙁കക്ഷി ആത്മഗതിച്ചു ചീർപ്പ് ടേബിളിൽ വെച്ചു എടുത്തു അതിൽ കുളിക്കാൻ തുടങ്ങി🙄. വെള്ളം ഇല്ലാത്തോണ്ട് ഒന്നും അല്ല... സ്പ്രേ കണ്ടാൽ ഓൻ അങ്ങനെയാ...വല്ലവന്റെയും കാശ് അല്ലേ എടുത്തടിക്കട്ടെ...😏......