19 parts Complete നമ്മളിൽ പലർക്കും ഇതുവരെ നേരിൽ കാ ണാത്ത സുഹൃത്തുക്കളും സഹോദരങ്ങളും അധ്യാപകരും വരെ ഉണ്ടാകും. അവരെ പക്ഷെ റിയൽ ആയി കാണാനോ ഇടപഴകാനോ കഴിയാറില്ല.
ഒരേ ചിന്തകൾ, ആശയങ്ങൾ, ആഗ്രഹങ്ങൾ, സ്വപ്‌നങ്ങൾ ഉള്ള നമ്മുടെ ഓൺലൈൻ പരിചയക്കാരെ കാണാനും കുറച്ചു നാൾ അവരുടെ കൂടെ ചിലവിടാനും പറ്റിയാലോ? അങ്ങനെ ഒരു കൂട്ടം ആളുകളുടെ കഥയാണ് പറയാൻ പോകുന്നത്. എന്നാൽ അവർ കൂട്ടം ചേരുന്നത് ഒരു നിഗൂഢമായ വീട്ടിൽ ആണ്. അവരുടെ ആ ഒഴിവുകാലത്തേക്ക് വരുന്ന പ്രശ്നങ്ങൾ പറഞ്ഞുകൊണ്ടാണ് കഥ മുന്നോട്ട് പോകുന്നത്.ഇതിലെ കഥാപാത്രങ്ങൾ എല്ലാം റിയൽ ആണ്. എന്നാൽ സംഭവങ്ങൾ തീർത്തും സാങ്കൽപ്പികമാണ്